“കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു”
What Fact Crescendo found
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 28 June 2024. Fact Crescendo (India) looked into it and published its finding on 29 June 2024, 1 day later. Its rating was “ALTERED”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.06.28-20_52_20
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.