“പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു”
What Fact Crescendo found
ഈ വീഡിയോ ദൃശ്യങ്ങൾക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല. കോൺഗ്രസ് മുൻ എംഎൽഎയും കേരള ഗവർണർ ആരിഫ് ഖാന്‍റെ സഹോദരനുമായ ആസിഫ് ഖാൻ ഡല്‍ഹിയില്‍ ഒരു പ്രസംഗത്തിനിടെ ഡൽഹി പോലീസിനോട് കയർക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. സംഭവം ഡൽഹിയിലാണ് നടന്നത് യാത്രയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 6 December 2022. Fact Crescendo (India) looked into it and published its finding on 8 December 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.12.07-20_47_04
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.