“ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങി”
What Fact Crescendo found
ആദ്യ ചിത്രത്തിൽ കാണുന്നത് തമിഴ്നാട്ടിൽ നിന്നുള്ള സി പി എം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണനാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് ഇടുക്കി കുമളിക്ക് സമീപം അൽത്താഫ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന തങ്കരാജാണ്. ഈ രണ്ടു വ്യക്തികളും തമ്മിൽ യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 27 September 2022. Fact Crescendo (India) looked into it and published its finding on 30 September 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.instagram.com-2022.09.30-19_40_52
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.