“പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ല”
What Fact Crescendo found
മൂന്നാംഘട്ട മോദി മന്ത്രിസഭയുടെ സത്യപ്രതിഞ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമേ ഇന്ത്യ മുന്നണി നേതാക്കളുടെ വിഭാഗത്തില്‍ നിന്നും ക്ഷണിച്ചിരുന്നുള്ളൂ എന്നത് തെറ്റായ പ്രചരണമാണ്. ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. അതുപോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ചടങ്ങില്‍ ക്ഷണമില്ലായിരുന്നു എന്നതും തെറ്റായ വാര്‍ത്തയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖാര്‍ഗെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 10 June 2024. Fact Crescendo (India) looked into it and published its finding on 11 June 2024, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.