“മരത്തില്‍ കെട്ടിയ നിലയില്‍ ബംഗ്ലാദേശിലെ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവ”
What Fact Crescendo found
താഞ്ജലി ബറുവ എന്ന കോളേജ് പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥിനികള്‍ മരത്തില്‍ കെട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന സ്ത്രീ ഗീതാഞ്ജലി ബറുവയല്ല കോളേജിലെ ഒരു മുന്‍ വിദ്യാര്‍ത്ഥിനിയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 22 August 2024. Fact Crescendo (India) looked into it and published its finding on 23 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/arc_20240823
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.