“രാഹുൽ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു”
Social media posts
Claim dated 5 Dec 2023.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി അണിഞ്ഞു നിൽക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം യുപിയിലെ റായ്ബറേലിയില്‍ 2011 ല്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ളതാണ് ചിത്രം.
Their words, from the summary they publish with the rating.
In short
This claim spread on social media around 5 December 2023. Fact Crescendo (India) looked into it and published its finding on 6 December 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2023.12.06-17_39_53
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.