“കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോ”
What Fact Crescendo found
കടുവ എന്ന സിനിമയിലെ പാലാപ്പള്ളി എന്ന യഥാര്‍ത്ഥ ഗാനം ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ലൈവ് ആയിട്ട് അവതരിപ്പിക്കുന്ന അതുല്‍ നറുകരയുടെയും സംഘത്തിന്‍റെയും വീഡിയോയാണിത്. ഓഡിയോ എഡിറ്റ് ചെയ്ത് കെ.കെ.ഷൈലജ ടീച്ചറിന്‍റെ തെരഞ്ഞെടുപ്പ് ഗാനമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 29 March 2024. Fact Crescendo (India) looked into it and published its finding on 30 March 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook_20240330
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.