“മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പൈതൃക സമ്മേളനം സിനിമാ താരവും മലങ്കര നസ്യാണികളുടെ വനിതാ രത്നവുമായ ഹണി റോസ് ഉത്ഘാടനം ചെയ്യും.”
What Fact Crescendo found
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസ് ആണെന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. സഭയുടെ പരിപാടികള്‍ ഒരിക്കലും സിനിമാതാരങ്ങളെ കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കാറില്ലെന്ന് മലങ്കര സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 18 February 2024. Fact Crescendo (India) looked into it and published its finding on 19 February 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.02.17-17_40_22
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.