Checked elsewhere / Fact Crescendo

“ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു”
Social media posts Claim dated 12 Dec 2023.
Fact Crescendo rated thisFALSE

What Fact Crescendo found

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നുമെത്തിയ അയ്യപ്പ ഭക്തരും ക്ഷേത്രം ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ശബരിമല ക്ഷേത്രമോ കേരളപോലീസോ ആയി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ.

Their words, from the summary they publish with the rating.

In short

This claim spread on social media around 12 December 2023. Fact Crescendo (India) looked into it and published its finding on 13 December 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.