“എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട്”
What Fact Crescendo found
എകെജി സെന്‍റരിന് നേരെ ബോംബ് ആക്രമണം നടത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടകൂടിയെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് വ്യാജ സക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 2 July 2022. Fact Crescendo (India) looked into it and published its finding on 4 July 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-pinarayi-vijayan-for-kerala-posts-facebook-1
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.