“ഇനി മുതൽ good morning മെസ്സേജ് അയക്കുന്നവർക്ക് 18% GST govt. charge ചെയ്യും. എന്നിട്ടും നിർത്തില്ലെങ്കിൽ മെസ്സേജ് receive ചെയ്യുന്നവർക്കും കൂടി 18% GST ചുമത്തും ഏപ്രിൽ ഒന്നു മുതൽ”
What Fact Crescendo found
ഏപ്രിൽ 1 മുതൽ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന സുപ്രഭാതം സന്ദേശങ്ങൾക്ക് സർക്കാർ 18% GST ഈടാക്കുമെന്നത് തെറ്റായ പ്രചരണമാണ്. പ്രചരണത്തെ കുറിച്ച് എബിപി ന്യൂസ് നടത്തിയ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടില്‍ നിന്നും എഡിറ്റ് ചെയ്തെടുത്ത ക്ലിപ്പ് ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 4 April 2024. Fact Crescendo (India) looked into it and published its finding on 5 April 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.04.05-15_22_17
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.