Checked elsewhere / Fact Crescendo

“യുപിയിലെ പുതിയ IPS ഉദ്യോഗസ്ഥൻ ശ്രീ ഗണപതി ജീക്കു അഭിവാദ്യങ്ങൾ”
Social media posts Claim dated 1 Oct 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് ഗുജറാത്തിലെ കൊഡോദര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് കാക്കി അണിഞ്ഞ ഗണപതിയുടെ ഈ പ്രതിമ പ്രദർശിപ്പിച്ചത്. ഉത്തർപ്രദേശുമായി കാക്കിയണിഞ്ഞ ഗണപതിയുടെ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 1 October 2023. Fact Crescendo (India) looked into it and published its finding on 1 October 2023. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.