Checked elsewhere / Fact Crescendo

“തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് അടുക്കുമ്പോൾ അടവ് മാറ്റി സുരേന്ദ്രൻ: Reporter TV screenshot.”
Social media posts Claim dated 3 Jul 2021.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി കെ. സുരേന്ദ്രനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 3 July 2021. Fact Crescendo (India) looked into it and published its finding on 3 July 2021. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.