“RSS യൂണിഫോം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം”
Social media posts
Claim dated 21 Sep 2022.
Fact Crescendo rated thisFALSE
What Fact Crescendo found
സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രം RSS വസ്ത്രം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2018ൽ എടുത്ത ഈ ചിത്രത്തിൽ നാം കാണുന്നത് മുൻ കരസേന മേധാവിയും BJP നേതാവുമായ വി.കെ.സിങ്ങിനെയാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 21 September 2022. Fact Crescendo (India) looked into it and published its finding on 22 September 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/archive_20220922
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.