Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi4 Mar 2025IndiaMalayalam
Social media posts

“കുറെയേറെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കൾ കോടീശ്വരൻമാരായതും അല്ലാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൊണ്ട് കേരള ജനതയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായത്”

Mathrubhumi rated this: false
Checked by Mathrubhumi4 Mar 2025IndiaMalayalam
Social media posts

“പാകിസ്താനിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ടീം വിജയിച്ചതിന് ശേഷം ഒരു അഫ്ഗാൻ താരം ഇന്ത്യൻ ദേശീയ പതാക വീശി ആഘോഷിച്ചു”

Mathrubhumi rated this: false
Checked by Mathrubhumi1 Mar 2025IndiaMalayalam
Social media posts

“ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മഹാകുംഭമേളയുടെ അവസാനദിനത്തിൽ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് സുഖോയ് വിമാനങ്ങൾ ആകാശത്ത് ത്രിശൂലത്തിന്റെ ആകൃതിയിൽ അഭ്യാസം നടത്തി”

Mathrubhumi rated this: false