Checked elsewhere / Fact Crescendo

“T 20 ലോകകപ്പ് മത്സരത്തിൽ തന്‍റെ രാജ്യത്തിന്‍റെ തോല്‍വിയില്‍ ക്ഷുഭിതനായി ഒരു വ്യക്തി ടിവി തകർക്കുന്ന വീഡിയോ”
Social media posts Claim dated 24 Oct 2022.
Fact Crescendo rated thisFALSE

What Fact Crescendo found

2016 ല്‍ യൂറോ കപ്പ് മല്‍സരത്തിന്‍റെ സമയത്ത് ടര്‍ക്കിയില്‍ ഫുട്ബോള്‍ ആരാധകന്‍ പെണ്‍സുഹൃത്ത് പ്രാങ്ക് ചെയ്തതിനെ തുടര്‍ന്ന് ടിവി തകര്‍ത്ത ദൃശ്യങ്ങളാണിത്. ഈയിടെ നടന്ന T 20 ക്രിക്കറ്റ് മല്‍സരവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 24 October 2022. Fact Crescendo (India) looked into it and published its finding on 27 October 2022, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.