Checked elsewhere / Fact Crescendo

“ഇലക്ടറൽ ബോണ്ട്‌ പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത്”
Amit Shah Claim dated 20 Apr 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ഇലേക്ടറല്‍ ബോണ്ട്‌ കണക്കുകള്‍ പ്രകാരം അമിത് ഷായുടെ വാദം ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട്‌ വഴി ലഭിച്ച 20000 കോടി രൂപയില്‍ നിന്ന് വെറും 6000 കോടിയാണ് ലഭിച്ചത് എന്ന് തെറ്റാണെന്ന് വ്യക്തമാകുന്നു. ഇലേക്ടറല്‍ ബോണ്ട്‌ വഴി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ തുക ആകെ 16518 കോടി രൂപയാണ്. ഇതില്‍ 52% അതായത് 8451 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്

Their words, from the summary they publish with the rating.

In short

Amit Shah made this claim around 20 April 2024. Fact Crescendo (India) looked into it and published its finding on 21 April 2024, 1 day later. Its rating was “FALSE”.

Amit Shah has 5 checked claims in this archive. Fact-checking organisations rated 4 of them false or fake, 1 misleading or mixed and 0 true.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.