“ഇലക്ടറൽ ബോണ്ട് പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത്”
Fact Crescendo rated this: FALSE
Fact Crescendo says: ഇലേക്ടറല്‍ ബോണ്ട് കണക്കുകള്‍ പ്രകാരം അമിത് ഷായുടെ വാദം ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച 20000 കോടി രൂപയില്‍ നിന്ന് വെറും 6000 കോടിയാണ് ലഭിച്ചത് എന്ന് തെറ്റാണെന്ന് വ്യക്തമാകുന്നു. ഇലേക്ടറല്‍ ബോണ്ട് വഴി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ തുക …