Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo27 Jun 2020IndiaMalayalam
Social media posts

“ചൈനീസ് പ്രസിഡന്റ്‌ ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന് വിശേഷിപ്പിച്ച് സിതാറാം യെച്ചുരിയുടെ ട്വീറ്റ്.”

Fact Crescendo rated this: FALSE

Fact Crescendo says: ഈ ട്വീറ്റ് വ്യാജമായി നിര്‍മിച്ചതാണ്. ചൈനീസ് പ്രസിഡന്റ്‌ ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന് വിശേഷിപ്പിച്ച് സിതാറാം യെച്ചുരി ട്വീറ്റ് ചെയ്തിട്ടില്ല.

Checked by Fact Crescendo16 Jun 2020IndiaMalayalam
Social media posts

“അമിത് ഷാ ഡല്‍ഹിയിലെ കോവിഡ്‌ നിരോധന നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. അതായത് ലോക് നായക് ജയ് പ്രകാശ് നാരായന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍”

Fact Crescendo rated this: FALSE