Fact Crescendo
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
“ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു…”
“ഒരു ബലാൽസംഘിയെ അറസ്റ്റ് ചെയ്യാൻ പോയ 8 പോലീസുകാരെ യമരാജിന്‍റെ നാട്ടിൽ ബലാൽ സംഘിയും മറ്റ് ക്രിമിനലും കൂടി വെടി വെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ ഒരു SP യും പെടും. അവന്‍റെയൊക്കെ ഗോമാതാവിന്‍റെ #UPModel”
“രാത്രി 9 മണിക്ക് റോഡിൽ ആരെയെങ്കിലും കണ്ടാൽ 2000 രൂപ പിഴയും കേസും ചാർജ് ചെയ്യും.”
Fact Crescendo says: രാത്രി 9 മണിക്ക് ശേഷം പുറത്ത് കണ്ടാല്‍ 2000 രൂപ ഫൈന്‍ ഈടാക്കും എന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്. കേരള പോലീസും കേരള സര്‍ക്കാര്‍ ജനസമ്പര്‍ക്ക വിഭാഗവും ഈ കാര്യം വ്യക്തമാക്കിട്ടുണ്ട്.
“സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ സിപിഎം നേതാക്കളിടെ ഒത്താശയോടെ… എന്ന വാർത്തയുടെ സ്ക്രീൻഷോട്ട്”
“സ്വപ്ന പിണറായി യുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത ഫോട്ടോ പുറത്ത്”
“സ്വപ്ന സുരേഷിനെ പിടികൂടിയത് ബാംഗ്ലൂരിൽ പിണറായി വിജയന്റെ മകൾ വീണയുടെ ഫ്ലാറ്റിൽ നിന്ന് എന്ന വാർത്തയുടെ സ്ക്രീന്‍ഷോട്ട്”
“സ്വർണക്കടത്തിൽ അറസ്റ്റിലായ പ്രതി സരിത്തിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി”
“എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന എല്ലാ പ്രവാസികളെയും റോഡിൽ വച്ച് സെയിൽടാക്സ് കാർ പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു”
“ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിനടുത്ത ഒരു പർവ്വതിന് സമീപത്തു നിന്ന് ഒരു ഭയങ്കര അട്ടഹാസം പോലുള്ള ശബ്ദo സമീപ വാസികൾ കോൾക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസത്തിൽ അധികമായി എന്നാൽ ഈ ശബ്ദം ഏത് ഭാഗത്ത് നിന്നാണ് പുറപ്പെട്ടത് എന്ന കാര്യത്തിൽ ഒരു തുമ്പും ഇത് വരെ കണ്ടെത്താൻ സാധിക്കാത്തത് ഏവരെയും വല്ലാത്ത അങ്കലാപ്പിലാക്കുകയാണ്.”
Fact Crescendo says: ചൈനയില്‍ ഒരു ഗ്രാമത്തില്‍ കേട്ട വിചിത്ര ശബ്ദം യഥാര്‍ത്ഥത്തില്‍ ഒരു പക്ഷിയുടെതായിരുന്നു. ഈ പക്ഷിയെ കാണാന്‍ എത്തിയ ആളുകളുടെ വീഡിയോയെ എഡിറ്റ് ചെയ്ത് ചിലര്‍ ഈ വീഡിയോ ചൈനീസ് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിച്ചു. ഇവര്‍ക്ക് എതിരെ ചൈനയില്‍ നടപടിയുമുണ്…
“കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ.വി.കെ.ശ്രീനിവാസ് ആദ്യഡോസ് മരുന്ന് ആത്മവിശ്വാസത്തോടെ സ്വന്തം ശരീരത്തിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു.”
Fact Crescendo says: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ അഥവ കോവാക്സിന്‍റെ പരീക്ഷണം ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ. ശ്രിനിവാസ് തന്‍റെ സ്വന്തം ശരീരത്തില്‍ നടത്തി എന്ന സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജമാണ്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം കമ്പനി ജീവനക്ക…
“മൂന്നുവയസ്സുള്ള കുട്ടിയുടെ മുത്തച്ഛനെയും ജവാനെയും ഇല്ലാതാക്കിയതിന് സൈനികർ വധിച്ച തീവ്രവാദിയുടെ ചിത്രം”
“അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജി റാഫി അർഷാദ്”
“കറാച്ചിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മഹാ ശിവരാത്രി ആഘോഷം നിന്നു പോയി”
“പുതുതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്ക് പോസ്റ്റും കണക്ഷനും തികച്ചും സൗജന്യമാണ്. കേന്ദ്ര സർക്കാരിൻറെ പദ്ധതിയിൽ പദ്ധതിയായ ദീൻ ദയാൽ ഗ്രാമീണ യോജന – എല്ലാവർക്കും വൈദ്യുതി പദ്ധതി”
“ഇന്ത്യ ചൈന അതിർത്തിയിൽ നടക്കുന്ന സംഘർഷത്തിൽ ദുഃഖ ഭരിതനായി കണ്ണ് നിറഞ്ഞു നിൽക്കുന്ന ചൈനീസ് സൈനികനാണിത്”
“MASTER-SLAVE :: CPEC പ്രോജക്ടിന്റെ കീഴിൽ പാകിസ്ഥാനിൽ ജോലി ചെയ്യുന്ന POWER CHINA കമ്പനിയിലെ ചൈനീസ് എഞ്ചിനീയർ, വ്യാജ പെട്രോൾ ബിൽ സമർപ്പിച്ചതിന് പിടിക്കപ്പെട്ട പാകിസ്ഥാൻ ഡ്രൈവറെ മർദ്ദിക്കുന്നു.”
Fact Crescendo says: വീഡിയോ യഥാര്‍ത്ഥത്തില്‍ നാള്‍ കൊല്ലം മുമ്പേ മലേഷ്യയില്‍ ഒരു പ്രവാസി തൊഴിലാളിയെ ചിലര്‍ ആക്രമിക്കുന്നതിന്‍റെതാണ്.
“കോവിഡ് ദുരിതാശ്വാസമായി സർക്കാർ 2000 രൂപ നൽകുന്നു”
“ബംഗ്ലൂരില്‍ ജനങ്ങള്‍ ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് തകര്‍തുന്നത്തിന്‍റെ ദ്രിശ്യങ്ങള്‍.”
Fact Crescendo says: 2018ല്‍ ഓടിഷയില്‍ കൂടതല്‍ വില ഈടാക്കി പെട്രോള്‍ വില്പന നടത്തുന്നു എന്ന് ആരോപിച്ച് ജനങ്ങള്‍ ഒരു പെട്രോള്‍ പമ്പ് തകര്‍ത്തതിന്‍റെ ദൃശ്യങ്ങളാണ്.
“ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് ജവാന്മാരെ സ്ഫോടനത്തില്‍ കൊല്ലാന്‍ ശ്രമിച്ച വ്യക്തിയുടെ ചിത്രം.”
Fact Crescendo says: ചിത്രം അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാനിലെക്ക് മയക്കുമരുന്ന്‍ കയറ്റികൊണ്ട് വരുന്നതിനിടയില്‍ പിടിയിലായ ഒരു വ്യക്തിയുടെതാണ്.