Checked elsewhere / Sources

Manorama Online

Manorama Online publishes fact checks at manoramaonline.com.

Checked by Manorama Online6 Oct 2025IndiaMalayalam
Social media posts

“ഓണം ബമ്പറടിച്ച വീട്ടമ്മയെ കണ്ടെത്തി നെട്ടൂ൪ : സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി വാടകവീട്ടിലാണ് വിമലയും കിടപ്പ് രോഗിയായ ഭ൪ത്താവും രണ്ട് പെൺമക്കളും താമസിക്കുന്നത്”

Manorama Online rated this: False
Checked by Manorama Online29 May 2025IndiaMalayalam
Social media posts

“ദുബായിൽ നടത്തിയ വനിതകളുടെ ഗുസ്തി മത്സരത്തിൽ വിജയിയായ പാകിസ്ഥാൻ താരം ഇൻഡ്യക്കാരെ പരിഹസിച്ചു കൊണ്ട് തന്നോട് പൊരുതാൻ തയ്യാറുള്ള ഒരു ഇൻഡ്യൻ സ്ത്രീയെങ്കിലും ആ സദസ്സിലുണ്ടെങ്കിൽ കൈ ഉയർത്താൻ വെല്ലു വിളിച്ചു. പാകിസ്ഥാൻ താരത്തിന്റെ അട്ടഹാസം തുടർന്നപ്പോൾ സദസ്സിൽ നിന്നും തമിഴ്നാട് കാരിയായ കവിത വിജയലക്ഷ്മി കൈ ഉയർത്തി.. ശേഷം സ്ക്രീനിൽ’”

Manorama Online rated this: False
Checked by Manorama Online25 Apr 2025IndiaMalayalam
Social media posts

“കശ്മീരിൽ മധുവിധു ആഘോഷിക്കാനായി പോയ ഇന്ത്യൻ നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെയും അദ്ദേഹത്തിന്റെ നവവധു ഹിമാൻഷിയുടെയും മധുവിധു ആഘോഷത്തിന്റെ ആദ്യത്തെയും അവസാനത്തെയും വിഡിയോ”

Manorama Online rated this: False
Checked by Manorama Online7 Apr 2025IndiaMalayalam
Social media posts

“മേജർ രവിയെയും അലി അക്ബറിനെയും പരിചയമുണ്ട് ഇവരൊക്കെ BJPയിലേക്ക് പോയത് നിലപാട് കണ്ടല്ല...... BJP യുടെ കയ്യിൽ പണമുണ്ടെന്നും എന്തെങ്കിലും കിട്ടുമെന്ന് കരുതി പോയതാണ്...... സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റിനിർത്തണം ഇന്ദ്രൻസ്”

Manorama Online rated this: False