Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi22 Jan 2025IndiaMalayalam
Social media posts

“കുംഭ മേളയിൽ സിദ്ധസന്യാസി ഗംഗാസ്നാനത്തിന് മുമ്പ് അഗ്നിസ്നാനം നടത്തുന്നതുകണ്ട് ബിബിസി ലേഖകൻ്റെ ഉറക്കം നഷ്ടപ്പെട്ടു! മറ്റ് മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതത്തെയും സനാതന സംസ്കാരത്തെയും രാപ്പകൽ അപകീർത്തിപ്പെടുത്തുന്ന അതേ ബിബിസി ഇത് സംപ്രേക്ഷണം ചെയ്തു!”

Mathrubhumi rated this: false
Checked by Mathrubhumi22 Jan 2025IndiaMalayalam
Social media posts

“എ ഐ സി സി പ്രസിഡന്റിന്റെ ഗതികേട് നോക്കണേ ?? അടുത്തു വേറെ കസേരകളുണ്ട് .എന്നാലും, അച്ഛനേക്കാള്‍ പ്രായമുള്ളയാളെ എഴുന്നേല്‍പ്പിച്ചിട്ടുതന്നെ ആ കസേരയില്‍ത്തന്നെ ഇരിക്കണം . അപമാനിതനായ ആ വൃദ്ധന്‍ അടുത്തു മറ്റൊരു സീറ്റുണ്ടായിട്ടും അതിലേക്ക് മാറിയിരിക്കാതെ പ്രാഞ്ചി പ്രാഞ്ചി വേദി വിടുന്നത് കണ്ടോ?”

Mathrubhumi rated this: false