Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi23 Jul 2024IndiaMalayalam
Social media posts

“ലോക്കോ പൈലറ്റുമാർക്കൊപ്പം ചർച്ച നടത്തി എന്ന വാദത്തോടെ രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച ചിത്രത്തിലുള്ള ആരും തന്നെ ലോക്കോ പൈലറ്റോ റെയിൽവേ ജീവനക്കാരോ അല്ല.”

Mathrubhumi rated this: false
Checked by Mathrubhumi10 Jul 2024IndiaMalayalam
Social media posts

“അയോധ്യയിലെ റാംപഥ് റോഡ് നിർമാണ ശേഷം പെയ്ത ആദ്യ മഴയിൽതന്നെ തകർന്നു. ഗുജറാത്തിൽ നിന്നുള്ള ഭുവൻ ഇൻഫ്രാ കോം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു നിർമാണ ചുമതല”

Mathrubhumi rated this: false
Checked by Mathrubhumi9 Jul 2024IndiaMalayalam
Social media posts

“ന്യൂയോർക്കിൽ നിന്നും വന്ന ആളും, കുടുംബവും ഈ റോഡു കണ്ട് ഇപ്പോഴും നിന്ന നിൽപ്പാണത്രെ. കഴിഞ്ഞ തവണ തൃശൂരിലെ അമ്മയുടെ വീട്ടിൽ നിന്നും പാലക്കാട്ട് അമ്മയുടെസഹോദരിയുടെ വീട്ടിലേക്ക് പോകും വഴി കേരളത്തിലെ റോഡ് കണ്ട് നമ്മുടെ കേരളം ആകെ മാറിപ്പോയല്ലോ എന്ന് അത്ഭുതപ്പെട്ട ആ പയ്യൻ ഈ റോഡിന്റെ പടമെടുത്ത് നാസക്കയച്ചുകൊടുത്തു”

Mathrubhumi rated this: false
Checked by Mathrubhumi3 Jul 2024IndiaMalayalam
Social media posts

“മുഴുവൻ ഹിന്ദു സമൂഹത്തെയും ലോക്‌സഭയിൽ അക്രമികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച് , അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ... രാഹുലിന്റെ ഈ ഹിന്ദു അധിക്ഷേപത്തിന് എതിരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വരെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു....കോൺഗ്രസ്ന് വോട്ട് കൊടുത്തവർക്ക് സമർപ്പിക്കുന്നു”

Mathrubhumi rated this: false