Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi21 May 2024IndiaMalayalam
Social media posts

“മോദി ഗവൺമെന്റ് വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ ഇതായിരുന്നു .ഇത് വളരെ ഭയാനകമായ രോഗമാണ്. ആ കഴിഞ്ഞ നാളുകൾ തിരികെ കൊണ്ടുവരില്ല,ആ നാളുകൾ എന്റെ സൈനികരെ കാണിക്കില്ല എന്ന് ഞാൻ ഈ മണ്ണിൽ സത്യം ചെയ്യുന്നു...വന്ദേമാതരം.”

Mathrubhumi rated this: false
Checked by Mathrubhumi17 May 2024IndiaMalayalam
Social media posts

“നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരും. 2024 ജൂൺ 4-ന് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഞങ്ങൾ കഠിനാധ്വാനം ചെയ്തു, ഉത്തർപ്രദേശിൽ ഞങ്ങളുടെ സഖ്യത്തിന് ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ല.”

Mathrubhumi rated this: false
Checked by Mathrubhumi16 May 2024IndiaMalayalam
Social media posts

“ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ പൊറുക്കില്ലെന്ന് ഓർത്താൽ നല്ലത്,”

Mathrubhumi rated this: false
Checked by Mathrubhumi16 May 2024IndiaMalayalam
Social media posts

“എഎപി രാജ്യസഭ MP സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പിഎ മർദിക്കുന്ന ദൃശ്യം... 😂 ഡൽഹി മുഖ്യമന്ത്രി ഓഫീസിൽ കനത്ത പോരാട്ടം... ?? എല്ലാവരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നത്രേ.. കേജ്ജുവുന്റെ ഭാര്യയെ മുഖ്യമന്ത്രി ആക്കാനുള്ള ശ്രമത്തിനെതിരെ പറഞ്ഞതാണ് കാരണം ... 😂😂 ഇതുപോലെ ഒരു പാർട്ടി ആണ് ബിജെപി ക്ക് ഭീഷണി എന്ന് മാപ്രകൾ തള്ളുന്നത്..”

Mathrubhumi rated this: false
Checked by Mathrubhumi15 May 2024IndiaMalayalam
Social media posts

“അടിക്കെടാ കയ്യ്....സ്വരാജ് നായരോട് ഇപ്പോഴാണ് ഒരല്പം സ്നേഹം തോന്നിയത്.. ???? തന്നെ കാലുവാരി തോല്പ്പിച്ചു കുണ്ടന്നൂർ പാലത്തിനടിയിൽ തള്ളിയ പിണറായിക്കെതിരെയുള്ള ആഞ്ഞടി”

Mathrubhumi rated this: false
Checked by Mathrubhumi11 May 2024IndiaMalayalam
Social media posts

“കോൺഗ്രസ്സ് ജയിച്ചാൽ ഞങ്ങൾ നിങ്ങളുടെ വീടുകളിൽ കയറും അലമാരകൾ കുത്തി തുറക്കും. പണം മുഴുവൻ എടുക്കും എന്നിട്ട് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വീതിച്ചു കൊടുക്കും”

Mathrubhumi rated this: false