Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi30 May 2024IndiaMalayalam
Social media posts

“സഖാവ് റിയാസിന്റെ വഴി എളുപ്പമാക്കാൻ തന്നെ ബലി കൊടുത്തതാണ് വടകരയിൽ. വടകരയിൽ തനിക്ക് വിജയ പ്രതീക്ഷയില്ലാ. മാധ്യമങ്ങൾക്ക് മുമ്പിൽ പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് വടകര സിപിഎം സ്ഥാനാർത്ഥി കെ.കെ ശൈലജ”

Mathrubhumi rated this: false
Checked by Mathrubhumi30 May 2024IndiaMalayalam
Social media posts

“വയനാട്ടിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ശേഷം ന്യൂഡൽഹിയിൽ പോയി കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാവ് ആനിരാജ”

Mathrubhumi rated this: false
Checked by Mathrubhumi23 May 2024IndiaMalayalam
Social media posts

“ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഒരു വശത്ത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും രണ്ടും നശിപ്പിക്കുകയാണ്”

Mathrubhumi rated this: false