“കൊവിഡ് വ്യാപനം: ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന”
Fact Crescendo rated this: FALSE
Fact Crescendo says: ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധന്‍ഹോം ഘെബ്രെയെസസ് ഇന്ത്യയെ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത് എവിടെയും കണ്ടെത്തിയില്ല. അദ്ദേഹം ജെനീവയില്‍ നടന്ന ആക്റ്റ് ആക്സലറേറ്റര്‍ യോഗത്തില്‍ ഈ പ്രതിസന്ധിയുടെ കാലത്ത് ലോകാരോഗ്യ സംഘടനയും ആക്…