Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo30 Jul 2020IndiaMalayalam
Social media posts

“അമ്പലത്തിൽ പശു ഇറച്ചി എറിഞ്ഞു ഓടുമ്പോൾ നാട്ടുകാർ പിടികൂടിയ പര്‍ദ്ദ ധരിച്ച CPM ചാരൻ.”

Fact Crescendo rated this: FALSE

Fact Crescendo says: പഴയ ചിത്രം വെച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത്. 2015 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിനെ കുറിച്ച് ശരിയായ വിവരം ലഭ്യമല്ല.

Checked by Fact Crescendo29 Jul 2020IndiaMalayalam
Social media posts

“കോഴിക്കോട് ജില്ലാ കളക്ടര്‍ പുറത്ത് വിട്ട കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍.”

Fact Crescendo rated this: FALSE

Fact Crescendo says: ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പുറത്ത് വിട്ടിട്ടില്ല.

Checked by Fact Crescendo28 Jul 2020IndiaMalayalam
Social media posts

“നായ്‌ക്കല്‍ക്കൊപ്പം മത്സരിക്കാന്‍ താല്‍പര്യം കാണിക്കാത്ത ഒരു ചീറ്റയുടെ ചിത്രം.”

Fact Crescendo rated this: FALSE

Fact Crescendo says: ചീറ്റയുടെ ഈ ചിത്രം ഓടിയുടെ ഒരു പരസ്യത്തിനായി സൃഷ്ടിചതാണ്. ഈ ചിത്രം യഥാര്‍ത്ഥ്യമല്ല.

Checked by Fact Crescendo27 Jul 2020IndiaMalayalam
Social media posts

“കാശ്മീര്‍ പാകിസ്ഥാനിന് വിട്ടു കൊടക്കണം എന്ന് പ്രശാന്ത്‌ ഭുഷന്‍ പറഞ്ഞപ്പോള്‍ അദേഹത്തിനെതിരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍.”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ 2011ലുണ്ടായ സംഭവത്തിന്‍റെതാണ്. കശ്മീര്‍ പാകിസ്ഥാനു വിട്ടു കൊടക്കണം എന്ന് അദേഹം അഭിപ്രായപ്പെട്ടിട്ടില്ല. കാശ്മീരില്‍ ജനമത പ്രകാശനം നടത്തണം അവിടെ നിന്ന് സൈന്യത്തിനെ പിന്‍വലിക്കണം എന്നാണ് അദേഹം അന്ന് അഭിപ്രായപെട്ടത്.

Checked by Fact Crescendo25 Jul 2020IndiaMalayalam
Social media posts

“ബംഗാളില്‍ പിടികുടിയ വ്യാജ നോട്ടുകളുടെ പേരില്‍ പ്രചരിക്കുന്ന രണ്ട് വീഡിയോകള്‍.”

Fact Crescendo rated this: FALSE

Fact Crescendo says: ഈ രണ്ട് വീഡിയോകള്‍ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല. ഇതില്‍ ഒരു വീഡിയോ പൂനെയിലെതും മറ്റേ വീഡിയോ ബംഗ്ലാദേശിലെതുമാണ്.

Checked by Fact Crescendo24 Jul 2020IndiaMalayalam
Social media posts

“അമേരിക്കയില്‍ നിന്ന് വൈദ്യശാസ്ത്രം പഠിച്ചിട്ടും പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പാവങ്ങളെ സേവിക്കുന്ന ഡോ. ഫാത്തിമയുടെ ചിത്രം.”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രം തമിഴ് സിനിമ നടി അഭിരാമി വെങ്കടാചലത്തിന്‍റെതാണ്.

Checked by Fact Crescendo24 Jul 2020IndiaMalayalam
Social media posts

“ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ പിപിഇ കിറ്റൊക്കെ ഊരിമാറ്റി രോഗിയുടെ വായിൽ സ്വന്തം വായ ചേർത്തുവച്ച് ശ്വസം നൽകി ജീവൻ രക്ഷിച്ച ഡോക്ടർ”

Fact Crescendo rated this: PARTLY FALSE
Checked by Fact Crescendo23 Jul 2020IndiaMalayalam
Social media posts

“ബീഹാറില്‍ 263 കോടി രൂപ ചിലവാക്കി നിര്‍മിച്ച സത്ത൪ഘാട്ട് പാലം ഉത്ഘാടനത്തിന്‍റെ വെറും 29 ദിവസത്തില്‍ തകര്‍ന്നു.”

Fact Crescendo rated this: FALSE

Fact Crescendo says: പാലത്തിന് ഒന്നും സംഭവിച്ചിട്ടില്ല പാലത്തിലേക്ക് പോകാനുള്ള ഒരു ചെറിയ പാതയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.

Checked by Fact Crescendo22 Jul 2020IndiaMalayalam
Social media posts

“കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം”

Fact Crescendo rated this: FALSE
Checked by Fact Crescendo22 Jul 2020IndiaMalayalam
Social media posts

“മഞ്ഞള്‍ പൊടി, പെരിഞ്ചീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തലപ്പിച്ച വെള്ളം കുടിച്ച് കോവിഡ്‌ മാറ്റാം.”

Fact Crescendo rated this: FALSE

Fact Crescendo says: മഞ്ഞള്‍ പൊടി, പെരിഞ്ചീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തലപ്പിച്ച വെള്ളം കുടിച്ചാല്‍ കോവിഡ്‌ മാറ്റാം എന്ന് തെളിയിക്കാനുള്ള യാതൊരു സൂചനകളും ഇത് വരെ കണ്ടെത്തിട്ടില്ല.

Checked by Fact Crescendo21 Jul 2020IndiaMalayalam
Social media posts

“ടാറ്റാ ഹെല്‍ത്തിന്‍റെ “കോവിഡ്‌ മെഡിക്കല്‍ കിറ്റ്‌ വിട്ടില്‍ എന്ന വാട്സാപ്പ് സന്ദേശം.”

Fact Crescendo rated this: FALSE

Fact Crescendo says: ടാറ്റാ ഹെല്‍ത്ത്‌ ഈ സന്ദേശം പുറത്ത് ഇറക്കിയതല്ല എന്ന് അവര്‍ തെന്നെ വ്യക്തമാക്കിട്ടുണ്ട് കൂടാതെ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്.

Checked by Fact Crescendo18 Jul 2020IndiaMalayalam
Social media posts

“പോസ്റ്റിലെ ചിത്രം മോര്‍ഫിങ് ചെയ്തതാണ്. പി ജയരാജന്‍റെ ഒപ്പം പാലത്തായി പീഡന കേസിലെ പ്രതി പപ്പൻ മാഷ് നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.”

Fact Crescendo rated this: FALSE