Checked elsewhere / Sources

Mathrubhumi

Mathrubhumi publishes fact checks at mathrubhumi.com.

Checked by Mathrubhumi20 Jun 2024IndiaMalayalam
Social media posts

“22 അംഗ കേരള കാബിനറ്റിൽ 10 പേരും നായന്മാർ, 20 ലോക്‌സഭാ എംപിമാരിൽ 7 പേരും നായന്മാർ. ജനസംഖ്യയുടെ 11% മാത്രം വരുന്ന നായന്മാർക്ക് കേരളത്തെ തീറെഴുതിക്കൊടുത്തോ? - വെള്ളാപ്പള്ളി”

Mathrubhumi rated this: false
Checked by Mathrubhumi13 Jun 2024IndiaMalayalam
Social media posts

“ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേറിയതിന്റെ സന്തോഷസൂചകമായി പ്രധാനമന്ത്രി ഇന്ത്യയിലെ എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും 719 രൂപയുടെ 84 ദിവസത്തെ റീച്ചാർജ് സൗജന്യമായി നല്‍കുന്നു”

Mathrubhumi rated this: false
Checked by Mathrubhumi10 Jun 2024IndiaMalayalam
Social media posts

“3 വർഷമായി അദ്ദേഹം മുഴുവൻ സമയവും ജോലി ചെയ്തു. അദ്ദേഹം തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലും എത്തി. അദ്ദേഹം ചുമതലയേൽക്കുമ്പോൾ ബി.ജെ.പി. വോട്ട് വിഹിതം വെറും 8% ആയിരുന്നു ഇപ്പോഴത് 19% ആണ്. അദ്ദേഹത്തിന്റെ കണ്ണുനീർ ഒരുപാട് അർത്ഥമാക്കുന്നു. പക്ഷേ അദ്ദേഹം തിരിച്ചുവരും, അണ്ണാമലൈയാണ് തമിഴകത്തിന്റെ ഭാവി”

Mathrubhumi rated this: false
Checked by Mathrubhumi8 Jun 2024IndiaMalayalam
Social media posts

“മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരിൽ ആന്ധ്രയിൽ ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു. മോദിക്ക് പിന്തുണ കൊടുക്കാനല്ല ഞങ്ങൾ വോട്ട് ചെയ്തത്,”

Mathrubhumi rated this: false