“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി”
Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന രണ്ടും ഗുസ്തിക്കാരികളും ഇന്ത്യക്കാര്‍ തന്നെയാണ്. 2016ല്‍ CWE എന്ന ഗുസ്തി ക്ലബ്ബിന്‍റെ പ്രമോയുടെ ഭാഗമായുള്ള അവതരണത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യക്കാരി പാകിസ്ഥാനി ഗുസ്തിക്കാരിയെ റിംഗില്‍ പരാജ…