Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo17 Nov 2023IndiaMalayalam
Social media posts

“പരിക്കേറ്റുവെന്ന് പലസ്തീൻ ജനത ലോകത്തിന്‍റെ മുന്നിൽ നടിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പലസ്തീൻ ജനങ്ങൾ പരിക്കേറ്റു എന്ന തരത്തിൽ നടിക്കുന്നു എന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ പരിക്കേറ്റ ഒരു വ്യക്തി തന്‍റെ വിഷമിക്കുന്ന അമ്മയെ സമാധാനിപ്പിക്കുന്നതിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo17 Nov 2023IndiaMalayalam
Social media posts

“ഇസ്രയേലിനെതിരെയുള്ള പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍ തീ പിടിച്ച ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഇസ്രയേലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പതാക കത്തിചപ്പോള്‍ തീ പടര്‍ന്ന് പ്രതിഷേധകര്‍ കത്തുന്ന സംഭവം രണ്ട് കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ സംഭവത്തിന് നിലവിലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo16 Nov 2023IndiaMalayalam
Social media posts

“ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: തൊഴില്ലായിമയ്ക്കും, നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്‌ടി അമിതമായി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സമരത്തിന്‍റെ ചിത്രമാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇതി…

Checked by Fact Crescendo14 Nov 2023IndiaMalayalam
Social media posts

“പഴയ പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്തു ഒർജിനൽ അരി നിർമ്മിക്കുന്നു വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഫോര്‍ട്ടിഫൈഡ് അരി നിർമ്മാണ പ്രക്രിയയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്ലാസ്റ്റിക്ക് അരി നിര്‍മ്മാണത്തിന്‍റെതല്ല. ലോകത്ത് ഒരിടത്തും ഇതുവരെ പ്ലാസ്റ്റിക്ക് അരി പിടികൂടിയതായി വിശ്വസനീയമായ വാര്‍ത്തകളില്ല.

Checked by Fact Crescendo11 Nov 2023IndiaMalayalam
Social media posts

“ഗാസയില്‍ യുദ്ധത്തില്‍ മരിച്ച കുട്ടികളുടെ സ്കൂളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം 2021 മെയ് 17ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു സ്കൂളിൽ നടന്ന സ്ഫോടനത്തിൽ മരിച്ച വിദ്യാർത്ഥിനികൾക്ക് ആദരവ് അർപ്പിച്ച സന്ദർഭത്തിലേതാണ്. ഗാസയുമായോ ഇപ്പോൾ നിലനിൽക്കുന്ന ഇസ്രയേൽ പാലസ്തീൻ സംഘർഷവുമായോ ചിത്രത്തിന്…

Checked by Fact Crescendo9 Nov 2023IndiaMalayalam
Social media posts

“നരേന്ദ്രമോദിജി ഗർബ നൃത്തത്തിൽ പങ്കെടുത്തപ്പോൾ”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി മോദി ഗർബ നൃത്യം ആടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ വികാസ് മഹന്തേ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡ്യൂപ്ലിക്കേറ്റിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo7 Nov 2023IndiaMalayalam
Social media posts

“ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ ഹമാസ് അറസ്റ്റ് ചെയ്തു”

Fact Crescendo rated this: FALSE

Fact Crescendo says: വൈറലായ വീഡിയോ അസർബൈജാനിൽ നിന്നുള്ളതാണ്, ഇസ്രായേൽ-പലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ടതല്ല. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതികളെ അസർബൈജാൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണിത്

Checked by Fact Crescendo6 Nov 2023IndiaMalayalam
Social media posts

“പട്ടിണി കിടക്കുന്നവന്‍റെ മുന്നില്‍., വയറു നിറഞ്ഞവന്‍റെ ആനന്ദ നടനം ആണ് കേരളീയം -നിസ്സഹായനായ കര്‍ഷകന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം കേരളത്തിൽ നിന്നുള്ളതല്ല, പശ്ചിമ ബംഗാളി 2014 ജോയ്പൂൾ ഗ്രാമത്തിൽ നിന്നും പകർത്തിയതാണ്. കേരളവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo6 Nov 2023IndiaMalayalam
Social media posts

“രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു”

Fact Crescendo rated this: ALTERED

Fact Crescendo says: രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയാങ്ക ഗാന്ധിയുടെ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo6 Nov 2023IndiaMalayalam
Social media posts

“അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ”

Fact Crescendo rated this: ALTERED

Fact Crescendo says: അയോദ്ധ്യയുടെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ AI ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo3 Nov 2023IndiaMalayalam
Social media posts

“ടോള്‍ പ്ലാസയില്‍ പണമടച്ച ശേഷം ലഭിക്കുന്ന രസീതുപയോഗിച്ച് ടോള്‍ റോഡില്‍ പല ആനുകൂല്യങ്ങളും നേടാനാകും”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: പോസ്റ്റിലെ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടോള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ടോള്‍ പ്ലാസയില്‍ നിന്നും സൌജന്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ടോള്‍ രസീത് ആവശ്യമില്ല. സന്ദേശത്തില്‍ അറിയിക്കുന്നതുപോലെ സൌജന്യ ഇന്ധനമോ വാഹന ബാറ്ററിയോ ടോള്‍ പ്ലാസയില്‍ നിന്നും ലഭിക്കില്ല

Checked by Fact Crescendo3 Nov 2023IndiaMalayalam
Social media posts

“ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു.. ശ്രീ കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഈഞ്ചക്കല്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം നിലവില്‍ ആരംഭിച്ചിട്ടില്ലായെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈഞ്ചക്കല്‍ ജംക്ഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും പ്രചരിക്കു…

Checked by Fact Crescendo2 Nov 2023IndiaMalayalam
Social media posts

“ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ”

Fact Crescendo rated this: FALSE

Fact Crescendo says: ജമ്മു കാശ്മീറിലേ ഒരു എക്സ്പ്രസ്സ് വേ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ചിത്രം യഥാർത്ഥത്തിൽ ചൈനയിലെ ഒരു ദേശിയ പാതയുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo1 Nov 2023IndiaMalayalam
Social media posts

“സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: സുരേഷ് ഗോപിക്കെതിരെ അപമാരായാദയായി പെരുമാറി എന്ന് ആരോപിച്ച് പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ടി.വി. ആങ്കറായ ലക്ഷ്മി നക്ഷത്രയുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo1 Nov 2023IndiaMalayalam
Social media posts

“പാക്കിസ്ഥാൻ ടീമിന് ചെന്നൈയിൽ ലഭിച്ച പിന്തുണ തമിഴ് നാട് സർക്കാര്‍ കാരണമാണ് എന്ന് പാക് ക്യാപ്റ്റൻ ബാബർ ആസം വ്യക്തമാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: ബാബർ ആസം തമിഴ് നാട് സർക്കാറിന് നന്ദി അറിയിച്ചു എന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo1 Nov 2023IndiaMalayalam
Social media posts

“ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന പേരില്‍ ഹമാസ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: 2013ല്‍ ഈജ്പതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി നടത്തിയ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി

Checked by Fact Crescendo30 Oct 2023IndiaMalayalam
Social media posts

“പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥ നടത്തിയതിന് യുകെയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട് കടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: എസ്എഫ്ഐ യുകെയുടെ നേതൃത്വത്തില്‍ വര്‍ണ വിവേചനത്തിനെതിരെ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മാര്‍ച്ചിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു

Checked by Fact Crescendo30 Oct 2023IndiaMalayalam
Social media posts

“ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഗാസയിൽ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ICUയിൽ കിടന്ന യുവാവ് തൊട്ടടുത്ത ദിവസം യാതൊരു കുഴപ്പമില്ലാതെ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോകൾ വ്യത്യസ്തരായ യുവാക്കളുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo30 Oct 2023IndiaMalayalam
Social media posts

“റുപത് കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളോട് വാത്സല്യം കൂടും.. പഠനങ്ങള്‍ പറയുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് ജനം ടിവി വെബ്‌ഡെസ്‌ക് തന്നെ പ്രിതകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം

Checked by Fact Crescendo30 Oct 2023IndiaMalayalam
Social media posts

“ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ആരംഭിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ ദൃശ്യങ്ങൾ ചെന്നൈയിൽ നിന്നുമുള്ളതല്ല അമേരിക്കയിലെ അരിസോണിൽ നിന്നുള്ളതാണ്. തമിഴ് സ്വദേശിയായ വനിത അവിടെ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണിത്. ചെന്നൈയുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.