Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സോണിയ ഗാന്ധി വരുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദുക്കളുടെ വോട്ട് നേടാനായി രാംലീല അവതരിപ്പിക്കുന്ന കലാകാരന്മാരെ പൂജിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സോണിയ ഗാന്ധി എല്ലാ കൊല്ലം രാംലീല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ട്. എല്ലാ പ്രാവശ്യവും…
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ ചിത്രം യഥാര്‍ത്ഥമല്ല, എഐ നിര്‍മ്മിതമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബസ് തടഞ്ഞു നിര്‍ത്തിയാണ് പര്‍ദ്ദ ധരിച്ച വിദ്യാര്‍ത്ഥികള്‍ കയറിയത്. ബസ് സ്റ്റോപ്പില്‍ നിന്നും കയറിക്കൂടായിരുന്നോ എന്ന് മുതിര്‍ന്ന സ്ത്രീ ചോദിച്ചത് കുട്ടികളെ ചൊടിപ്പിച്ചു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സംഭവത്തിന് വര്‍ഗീയ ത…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ വീഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇതിൽ ഇറ്റലിയുടെ പതാകയല്ല വെൽഫെയർ പാർട്ടിയുടെ പതാകയാണ് പ്രകടനക്കാർ പിടിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ കേരള ജനറൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഉമ തോമസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2012 നവംബറില്‍ ബഹ്റൈനില്‍ ആഭ്യന്തര കാലാപത്തെ തുടര്‍ന്ന് തലസ്ഥാനമായ മനാമയ്ക്കടുത്ത് സത്ര പോലീസ് സ്റ്റേഷന് നേരെ ഒരുകൂട്ടം യുവാക്കള്‍ കൈബോംബെറിഞ്ഞ സംഭവമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിലവിലെ പാലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷവ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മോട്ടോര്‍ വാഹന നിയമപ്രകാരം വണ്ടികളില്‍ അലങ്കാരം വേണ്ടയെന്ന കോടതി നിര്‍ദേശം ഒക്ടോബര്‍ 18നാണ് പുറത്ത് വന്നത്. പ്രചരിക്കുന്ന വീഡിയോയിലെ പോലീസ് വാഹനം 10 മാസങ്ങള്‍ക്ക് മുന്‍പ് അതായത് ശബരിമല ഡ്യൂട്ടിക്കായി പുറപ്പെട്ട വാഹനത്തിന്‍റേതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സൌദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദി ഇസ്രായേലിനെ അപലപിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ രണ്ടുകൊല്ലം പഴയതാണ്. ഇസ്രായേലും ഹമാസും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: 2020ല്‍ വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വി.എസിന്‍റെ ചിത്രമാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. രണ്ട് വർഷം മുമ്പ് ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്‍റെ ഷൂട്ടിംഗ് വീഡിയോ ആണിത്. സമീപകാല ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പട്ടികയുടെ മുകളില്‍ തല്ലുടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 4 കൊല്ലം മുമ്പ് ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറില്‍ BJP MPയും BJP MLAയും തമ്മില്‍ നടന്ന കൈയാങ്കളിയുടെതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിംങ്ങള്‍ അല്ലെന്നും അവര്‍ അഭിപ്രായം പറയാന്‍ വരേണ്ടെന്നും ഖത്തര്‍ അമീര്‍ പരാമര്‍ശം നടത്തി എന്നുള്ള പ്രചരണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മേക്കപ്പ് ധരിച്ച് പരിക്കുകള്‍ സൃഷ്ടിച്ച് ലോകരാജ്യങ്ങളുടെ സഹതാപം പിടിക്കാന്‍ ശ്രമിക്കുന്ന പാലസ്തീന്‍ ജനത എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒരു സിനിമ സെറ്റില്‍ എടുത്ത പഴയ വീഡിയോ ഉപയോഗിച്ചാണ് വ്യാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സേലം-കോയമ്പത്തൂര്‍ ദേശീയ പാതയിലെ ഫ്ലൈ ഓവറിന്‍റെ വീഡിയോയാണ് കേരളത്തിലെ വീഡിയോ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പദ്ധതിയെന്ന അവകാശവാദത്തോടെ പങ്കുവെച്ചിട്ടുള്ളതെന്ന് വ്യക്തമായി
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. കപ്പലിന്‍റെ ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് കൊല്ലം പഴയതാണ്. നിലവില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. കുടാതെ ഈ വീഡിയോ ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെതല്ല പകരം ഇസ്രയേല്‍ അതിര്‍ത്തിയുടെ അടുത്ത് ലെബനോന്‍കാര്‍ നടത്തിയ ഒരു പ്രതി…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇസ്രയേലിൽ നിന്നുള്ള കുട്ടികളല്ല ചിത്രത്തിൽ കാണുന്നത്. 2014 മുതൽ പ്രചരിക്കുന്ന ഈ ചിത്രം ഗാസയിലെ കുട്ടികളുടേതാണ് എന്ന് അനുമാനിക്കുന്നു. നിലവില്‍ ഈസ്രായേലും പലസ്തീനുമായി നിലനില്‍ക്കുന്ന സംഘര്‍ഷവുമായി ചിത്രത്തിന് പ്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ് പാക്കിസ്ഥാനിനെതിരെ നേടിയ വിജയം ഇസ്രയേലിന് സമര്‍പ്പിച്ചു എന്ന്‍ പ്രചരണം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പലസ്തീന്‍ കാരുടെ നാടകം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ജോര്‍ദാനിലെ ഒരു പഴയ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: യൂറോ 2016 ഹങ്കറിക്കെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിനായി തയ്യാറെടുത്തുണ്ടോയെന്ന് പോര്‍ച്ചുഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംടിവി എന്ന ടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ഡിയോഗോ ടോറസ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി ക്രിസ്റ്റ്യാനോ മൈക്ക് പിടിച്ച് വാങ്ങി ജലാശയത്തില്‍ വ…