Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ക്രൂരമായ രീതിയിൽ പുള്ളിപ്പുലി പശുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ്. ഉത്തരാഖണ്ഡ് വനംവകുപ്പ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Social media posts
Fact Crescendo rated this: PARTLY FALSE
Fact Crescendo says: വൃദ്ധസദനത്തില്‍ കഴിയുന്ന മുത്തശ്ശിയെ നേരിട്ട് കണ്ടപ്പോള്‍ വികാരനിര്‍ഭരരായി ഇരുവരും കരയുന്നത് തന്നെയാണ് ചിത്രമെന്നത് വാസ്തവമാണ്. എന്നാല്‍ ഈ മുത്തശ്ശിയെ വീട്ടുകാര്‍ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചതാണെന്നും. അപ്രതീക്ഷിതമായി കുട്ടി മുത്തശ്ശിയെ കണ്ടപ്പോഴാണ് ഇതറഞ്ഞതെന്നുമു…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: എ.എന്‍.ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയ സിപിഎം നടപടിയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനിച്ചാണ് സി.എച്ച്.മുഹമ്മദ് കോയക്കെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ലഹരിയിൽ ഇരിക്കുന്ന കോളേജ് വിദ്യാർത്ഥികളുടെ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. കൂടാതെ വീഡിയോയിൽ കാണുന്ന പിള്ളേർ മയക്കുമരുന്നല്ല സേവിച്ചത്, ഇവർ മദ്യലഹരിലാണ് ഇങ്ങനെ പെരുമാറുന്നത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചിത്രത്തിൽ കാണുന്നത് എം വി ഗോവിന്ദൻ മാസ്റ്ററുടെ വീടല്ല. വയനാട്ടിൽ നിന്നുമുള്ള ഗൾഫ് വ്യവസായി ആയിരുന്ന ആത്മഹത്യ ചെയ്ത അറക്കൽ ജോയിയുടെ വീടാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഉത്തർപ്രദേശിലെ ആഗ്രയില്‍ സഞ്ജയ് പ്ലേസ് ഏരിയയിൽ ഒരു കഫേയിൽ പോലീസ് നടത്തിയ റെയ്ഡിൽ കമിതാക്കളെ കണ്ടെത്തിയ സംഭവത്തിന് വർഗീയ തലങ്ങള്‍ ഇല്ലെന്ന് ഹരിപർവത്ത് പോലീസ് സ്ഥിരീകരിച്ചു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയം വന്ദേമാതരം പാടി ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 10 മാസം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോ ദൃശ്യങ്ങളില്‍ അറബ് വേഷം ധരിച്ചവര്‍ ഗാലറിയില്‍ ആഹ്ളാദത്തോടെ തുള്ളിച്ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സര സ്റ്റേഡിയത്തില്‍ നിന്നുള്ളതല്ല. 2020 സെപ്റ്റംബറില്‍ കുവൈറ്റില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ നിന്നുള്ളതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ബാംഗ്ലൂർ മൈസൂർ ഹൈവേയിൽ രാംനഗർ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങി കിടക്കുന്നതാണ് ചിത്രം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത്. വ്യാജ ട്വീറ്റ് ഉപയോഗിച്ച് വ്യാജ സ്ക്രീൻഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും ചിങ്ങം ഒന്ന് മുതല്‍ നിരോധിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പിആര്‍ഒ തന്നെ പ്രതികരിച്ചിട്ടുണ്ട്
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ സ്വര്‍ണ്ണ പാമ്പിന്‍റെ ചിത്രം ഫോട്ടോഷോപ്പാണ്. യഥാര്‍ഥത്തില്‍ ഉള്ളതല്ല. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ശരിക്കുമുള്ള സ്വര്‍ണ്ണ നാഗമെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ പള്ളിയിൽ അടുത്തിടെ നടന്ന സ്ഫോടനത്തിന്‍റെ ചിത്രമായി മനോരമ ഓണ്‍ലൈന്‍, ഗാർഡിയന്‍, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ നല്കിയ ചിത്രം പഴയതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരളത്തിലെ റോഡുകളുടെ നിലവിലെ ദുരവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 780ല്‍ 661 വോട്ട് നേടി മട്ടന്നൂര്‍ ഇടവേലിക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രജതയാണ് വിജയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 81 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: റോഡിന് നടുവിൽ മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം യുവാവ് നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. ഗുജറാത്തിലെ ബറൂച്ചിൽ നിന്നുള്ളതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വിവിധ ചിത്രങ്ങള്‍ തെറ്റായി ഉപയോഗിച്ച് പണ്ഡിറ്റ് നെഹ്‌റു വ്യഭിചാരിയാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഈ വീഡിയോ ദൃശ്യങ്ങൾ ബൊളീവിയയിൽ നിന്നുള്ളതാണ്, ഇന്ത്യയിൽനിന്നുതല്ല. ഇന്ത്യൻ സൈനികരുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം കുറഞ്ഞത് 7 വര്‍ഷമെങ്കിലും പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്