Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോ ദൃശ്യങ്ങൾ ജോഡോ യാത്രയിൽ ഉൾപ്പെടുന്ന പ്രവർത്തകർ രഹസ്യമായി മദ്യപിച്ചിട്ട് പുറത്തിറങ്ങുന്നതല്ല. ഓച്ചിറയിലെ മലബാർ ഹോട്ടലിൽ രാവിലെ പ്രാതൽ കഴിച്ച ശേഷം നേതാക്കള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2019ല്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ സമീപമുള്ള കടയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ പേരില്‍ പ്രചര…
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: വൈറൽ ചിത്രം എഡിറ്റ് ചെയ്തതാണ്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ ഫോട്ടോഗ്രാഫുകൾ പ്രധാനമന്ത്രി മോദി ക്യാമറ ലെൻസ് ക്യാപ് ഇല്ലാതെ ക്ലിക്കുചെയ്യുന്നതാണ് യഥാർത്ഥ ചിത്രം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കൂറ്റൻ തിമിംഗലം കടൽ തീരത്തിനരികിൽ ഉയർന്നുവരുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണ്. ബീച്ചിലെ വീഡിയോയും തിമിംഗലം ഉയർന്നുവരുന്ന വീഡിയോയും രണ്ടും വ്യത്യസ്ത വീഡിയോകൾ ആയി ഇൻറർനെറ്റിൽ ലഭ്യമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മെട്രോ റെയിൽ പദ്ധതി വൈകുന്നു എന്ന് ആരോപിച്ച് 2014 ല്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കെഎംആര്‍എല്‍ ഓഫീസിന് നേർക്ക് നടത്തിയ മാർച്ചിന്‍റെ ചിത്രമാണ് വ്യവസായമന്ത്രി പി രാജീവിന് എതിരായി ഇപ്പോൾ പ്രചരിപ്പിക്കുന്നത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഖലീജ് ടൈംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറനാള്‍ ആശംസകള്‍ നല്‍കി 40 പേജിന്‍റെ പ്രത്യേക പതിപ്പ് ഇറക്കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 3 കൊല്ലം പഴയതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഗോവ കോണ്‍ഗ്രസ് എന്ന കോണ്‍ഗ്രസ് ഗോവ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജ് പേര് മാറ്റി ബിജെപി ഗോവ എന്നാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗോവ കോണ്‍ഗ്രസ് എന്ന വേരിഫൈഡ് പേജ് ഇപ്പോഴും കോണ്‍ഗ്രസ് ഉപയോഗത്തിലും ഉടമസ്ഥതയിലും തന്നെയാണുളളത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍ബാലഗണപതി തിക്കിനും തിരക്കിനുമിടയില്‍ ബിജെപി വനിത നേതാവായ ശശികല പുഷ്പയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പുറത്ത് വന്ന വീഡിയോയാണ് യഥ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നത് സിപിഎം പ്രവർത്തകരല്ല, സിഎംപി എന്ന പാർട്ടി പ്രവർത്തകരാണ്. ഇവർ യുഡിഎഫ് ഘടക കക്ഷിയാണ്. അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്രവർത്തകർക്ക് സിപിഎം പാർട്ടിയുമായി യാതൊ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല. തെരുവ് നായ്ക്കൾ പുലിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും പുലി തിരികെ ഓടിക്കുന്നതുമായ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല എന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോയ്‌ക്കൊപ്പം നല്‍കിയ വിവരണം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2009 ഒക്ടോബറിൽ നടന്ന 2010 CWG ബാറ്റൺ റിലേയില്‍ നിന്നുള്ളതാണ് കുട്ടികള്‍ ശ്ലോകം ചൊല്ലുന്ന ദൃശ്യങ്ങള്‍.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ക്യാരവന് സമാനമായ സൗകര്യങ്ങള്‍ തന്നെ ഇവയിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിക്കുന്ന അത്യാഡംബര ക്യാരവന്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മുന്‍കാലങ്ങളില്‍ മറ്റ് പല വെബ്‌സൈറ്റ…
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: ഓണാഘോഷത്തോട് അനുബന്ധിച്ച് 24 ന്യൂസ് ചാനല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഓണ വിശേഷങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ യുവതി പ്രതിപക്ഷ നേതാവിനെതിരെ മോശമായ ആരോപണം ഉന്നയിച്ചു പോസ്റ്റ് ചെയ്ത വീഡിയോ ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ചു എന്ന് വരുത്തി തീർക്കാനായി എഡിറ്റ്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സീറോമലബാർ സഭയുടെ തിരുമേനിയുടെ വർഷങ്ങൾ പഴയ ചിത്രം വിഴിഞ്ഞം ഉപവാസവുമായി ബന്ധപ്പെടുത്തി തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് വിഴിഞ്ഞം ഉപവാസവുമായി യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 1899-1900ല്‍ വിയറ്റ്നാമിലെ ഫ്രഞ്ച് ഗവര്‍ണര്‍ ജനറലുടെ ഭാര്യയും മകളും പാവപെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണ് രാജ്ഞി എലിസബത്തിന്‍റെ പേരില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അദ്ദേഹം ബിജെപിയെ കളിയാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ വീഡിയോയുടെ ഓഡിയോ എഡിറ്റ് ചെയ്തിട്ടാണ് തെറ്റായ വിവരണത്തോടെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികളെ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്നത് തെറ്റായ പ്രചരണമാണ്. യൂണിഫോം ധരിച്ച് മാത്രം ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂൾ അധികൃതർ നിർദേശം നൽകിയിട്ടും അത് ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പെയാണ് നാവികസേനയുടെ പതാകയില്‍ മാറ്റം വരുത്തിയത്. യു.പി.എ. സര്‍ക്കാര്‍ 10 വര്‍ഷത്തില്‍ പതാകയില്‍ യാതൊരു മാറ്റം കൊണ്ട് വന്നില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തിരുപ്പതി ഭഗവാന്‍റെ രൂപം ആകാശത്ത് പ്രത്യക്ഷമായി എന്ന വാദം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് എഡിറ്റഡ് ചിത്രമാണ്. യഥാർത്ഥ ചിത്രം ഇൻറർനെറ്റിൽ ലഭ്യമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പാക്കിസ്ഥാനില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം രണ്ടു വീട്ടുകാർ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിൽ നിന്നുമാണ്. ഈ സംഭവത്തിന് ഹിന്ദു മുസ്ലിം വർഗീയ തലങ്ങളില്ല.