Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: മതമൈത്രിയുടെ സന്ദേശം നല്‍കാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന ഉള്ളടക്കത്തോടെ ഭാരതമാതാവിനൊപ്പം ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധന രീതികള്‍ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച് കാണിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. 2017 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തു നിര്‍മ്മിച്ചതാണെന്ന് ഇതിന്‍റെ സൃഷ്ടാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പൈനാപ്പിള്‍ കഴിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും കാന്‍സര്‍ മാറ്റാന്‍ സാധിക്കും എന്ന് സ്ഥാപിക്കാനായി ശാസ്ത്രീയപരമായ ധാരാളം തെളിവുകളില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല. 2021 മുതല്‍ ഇന്തോനേഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായ ദൃശ്യങ്ങളാണ് കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മാര്‍ക്ക് ടള്ളി തന്നെ സമൂഹമാധ്യമങ്ങളില്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ലേഖനം വ്യാജമാണെന്ന് മുഖ്യധാരമാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ലാല്‍ ഛദ്ദ സിനിമ റിലീസ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ സത്യം തീയേറ്ററില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ് ചിത്രം. ഓഗസ്റ്റ് 7 നായിരുന്നു ഇത്. ഇതിന് ശേഷം ഓഗസ്റ്റ് 11 നാണ് സിനിമ റിലീസ് ചെയ്തത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിലല്ല പങ്കെടുത്തത്. തന്‍റെ മണ്ഡലത്തിലെ ന്യൂനപക്ഷ പട്ടികജാതി വിഭാഗമായ ബാക്കുട സമുദായത്തിന്‍റെ പരിപാടിയിലാണ് മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തത്, പരിപാടിക്ക് ആര്‍ എസ് എസുമായോ മറ്റ് സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായി അധികാരം ഏല്‍ക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. കാനഡയിലെ പ്രധാനമന്ത്രിയുടെ സുരക്ഷാ നിയമമനുസരിച്ചുള്ള ക്രമീകരണങ്ങളുമായാണ് അധികാരത്തില…
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: റോഡിലെ കുഴിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. പ്രതിഷേധിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫോട്ടോ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 19 കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പിടിയിലായവര്‍ മദ്യപസംഘത്തില്‍പ്പെട്ടവരാണെന്നും ഇവര്‍ക്ക് രാഷ്ട്രീയപരമായ പശ്ചാത്തലമില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അഴിമതികാരനായ രാഷ്ട്രിയകാരനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ ഈ വീഡിയോ 2014 ലേതാണ് നിലവിലെതല്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അടുത്തിടെ പ്രയാഗ്‌രാജിൽ നടന്ന പുണ്യ പ്രതിഭാസം എന്ന തെറ്റായ അവകാശവാദത്തോടെ പങ്കിടുന്നത് 2018 ല്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ വാട്ടര്‍ സ്പൌട്ട് പ്രതിഭാസത്തിന്‍റെ വീഡിയോ വീഡിയോ ആണ്. തൃവേണി സംഗമവുമായോ അലഹബാദുമായോ ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയായ കാര്‍ അപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ശ്രീരാംവെങ്കിട്ട രാമനെ ആലപ്പുഴയില്‍ കളക്‌ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പെലോസി തായ്‌വാൻ സന്ദർശനം നടത്തിയത് 2022 ഓഗസ്റ്റ് രണ്ടിനാണ്. എന്നാല്‍ ഒരു വർഷം മുമ്പ് മുതല്‍ വൈറല്‍ ദൃശ്യങ്ങള്‍ ഇൻറർനെറ്റിൽ ലഭ്യമാണ്. ഇത് പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ തന്നെ വ്യക്തമാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സഹപാഠിക്കൊരു വീട് എന്ന പേരില്‍ നിര്‍ധനരായ ഒരു കുട്ടിയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളില്‍ നടത്തുന്ന പിരിവിനെ കുറിച്ചാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സംസ്ഥാന സർക്കാർ അംഗനവാടി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പോഷക ബാല്യം പദ്ധതി കേന്ദ്ര സർക്കാരിന്‍റെ അക്ഷയ പാത്ര എന്ന പദ്ധതി ആണെന്നും പേരുമാറ്റി അവതരിപ്പിച്ചിരിക്കുക ആണെന്നുമുള്ള പ്രചരണം പൂർണമായും തെറ്റാണ്. കേന്ദ്രസർക്കാരുമായി ഈ …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഹിമാ ദാസിന് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ മെഡല്‍ ലഭിച്ചിട്ടില്ല. 2018 ലെ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മല്‍സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വാര്‍ത്തയാണ് ഇപ്പോഴത്തെ കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചിത്രത്തില്‍ കാണുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ചെറുപ്പകാലമല്ല. പൂനയിലെ ഓട്ടോറിക്ഷാ തൊലിലാളി യൂണിയന്‍ നേതാവായ ബാബാ കാംബ്ലിയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സീരിയല്‍ നമ്പറോ, രൂപ ചിഹ്നമോ റിസര്‍വ് ബാങ്ക് എന്ന എഴുത്തോ ഇല്ലാത്ത കുട്ടികള്‍ക്ക് കളിക്കുകയോ ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന നോട്ട് മാത്രമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.