Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo10 Feb 2022IndiaMalayalam
Social media posts

“കോളേജില്‍ വരുമ്പോള്‍ വിവാദം സൃഷ്ടിക്കാന്‍ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടി പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ പാശ്ചാത്യ വസ്ത്ര ധാരണ രീതി പിന്തുടരുന്നവളാണ്”

Fact Crescendo rated this: FALSE
Checked by Fact Crescendo31 Aug 2021IndiaMalayalam
Social media posts

“PUBG ഗെയിം കൈളിച്ച് മാനസിക സമനില തെറ്റിയ കേശവ൪ധന്‍ എന്നൊരു യുവാവിന്‍റെ വീഡിയോ”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: പോസ്റ്റില്‍ പറയുന്ന സംഭവം ഒരു തരത്തില്‍ ശരിയാണ്. ഹൈദരാബാദിനടുത്തുള്ള വാണപര്‍ത്തി എന്ന സ്ഥലത്ത് കേശവര്‍ധന്‍ എന്നൊരു യുവാവിന് ഒരുപാട് നേരം PUBG കളിച്ച കാരണം ബ്രെയിന്‍ ത്രോംബോസിസ് (മാഷ്തിഷകത്തില്‍ രക്തം കട്ടിയായി) ഉണ്ടായിട്ടുണ്ടായിരുന്നു പക്ഷെ ചികിത്സക്ക് ശേഷം…

Checked by Fact Crescendo29 Aug 2021IndiaMalayalam
Social media posts

“പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി”

Fact Crescendo rated this: FALSE

Fact Crescendo says: ഒരു ചിത്രം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി രാമനാഥ് കോവിന്ദി അപമാനിച്ചു എന്ന തരത്തില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്ന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സംഘാടകന്‍ ഒരു തൃശൂലം രാഷ്ട്രപതിക്ക് സമ്മാനിക്കുമ്പോള്‍ എടുത്തതാണ്.

Checked by Fact Crescendo17 Aug 2021IndiaMalayalam
Social media posts

“കാബൂളിലെ ചിത്രം: കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നു”

Fact Crescendo rated this: FALSE
Checked by Fact Crescendo16 Aug 2021IndiaMalayalam
Social media posts

“ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യന്‍ സൈന്യമോ ഇന്ത്യയിലെ മറ്റ് സുരക്ഷാസേനയോ തീവ്രവാദിയെ പിടികൂടുന്ന വീഡിയോ അല്ല ഇതെന്ന് മാത്രമല്ല ബ്രസീലില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണെന്നതും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Checked by Fact Crescendo15 Aug 2021IndiaMalayalam
Social media posts

“ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും”

Fact Crescendo rated this: FALSE

Fact Crescendo says: ഈ സ്വതന്ത്ര ദിനത്തില്‍ ന്യു യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചരിത്രത്തില്‍ ആദ്യം ആയിരിക്കില്ല. കഴിഞ്ഞ കൊല്ലവും ടൈംസ്‌ സ്ക്വയറില്‍ FIA എന്ന അമേരിക്കയില്‍ ഇന്ത്യകാരുടെ സംഘടന ദേശിയ പതാക ഉയര്‍ത്തിയിരുന്നു. എമ്പയാര്‍ സ്റ്റേറ്റ് കെട്ടിടം…