Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo14 Aug 2021IndiaMalayalam
Social media posts

“ഇവനെ എവിടെ കണ്ടാലും പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ‘ ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് ‘ കേരളത്തിൽ പല സ്തലങ്ങളിലും ഇവൻ കറങ്ങുന്നുണ്ട് ‘”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള പോലീസ് ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയിട്ടില്ല. വ്യക്തതയില്ലാത്ത പ്രചരണമാണിത്. വ്യക്തതയില്ലാത്ത ഈ പോസ്റ്റ് ഓരോ വർഷവും കൃത്യമായി പങ്കു വയ്ക്കപ്പെട്ട് പോരുകയാണ്. ഈ വ്യക്തി കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യ…

Checked by Fact Crescendo13 Aug 2021IndiaMalayalam
Social media posts

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍”

Fact Crescendo rated this: FALSE

Fact Crescendo says: സാമുഹ മാധ്യമങ്ങളില്‍ തിരവനന്തപുരം ഗവര്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോളി ബാനര്‍ ഒട്ടിച്ചു എന്ന പ്രചരണം വ്യാജമാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പോസ്റ്റില്‍ കാണുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്നും അന്വേഷണത്തില്‍ നി…

Checked by Fact Crescendo13 Aug 2021IndiaMalayalam
Social media posts

“സ്വർണ്ണ നേട്ടവുമായി പറന്നിറങ്ങി ജാവലിൻ ചരിത്ര നേട്ടവുമായി സഖാവ് നീരജ് ചോപ്ര ഹരിയാനയിലെ മാർഗത്തിലെ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗമാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. നീരജ് ചോപ്ര ഡി.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗമാണ് എന്ന തെറ്റായ പ്രചാരണം നടത്തുകയാണ്. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് നീരജ് ചോപ്ര.

Checked by Fact Crescendo13 Aug 2021IndiaMalayalam
Social media posts

“കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി”

Fact Crescendo rated this: MISSING CONTEXT

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിന്‍റെ പരിമിതികളെ കുറിച്ചും പോരായ്മകളെ കുറിച്ചും വിശദീകരിക്കുന്ന വേളയിലെ വൈദ്യുതി മന്ത്രിയുടെ ചില വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo12 Aug 2021IndiaMalayalam
Social media posts

“6/7 അക്കമുള്ള നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വന്നാല്‍ എടുക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കും. ചിത്രത്തില്‍ കാണുന്നത് തമിഴ്നാട്ടില്‍ ഇങ്ങനെയൊരു സംഭവത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ചിത്രമാണ്.”

Fact Crescendo rated this: FALSE

Fact Crescendo says: വാട്സാപ്പില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശം പൂര്‍ണമായും തെറ്റാണ്. തമിഴ്നാട്ടില്‍ ഫോണ്‍ സ്ഫോടനത്തില്‍ മരിച്ച യുവാവ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ഈ അടുത്ത കാലത്ത് കൊല്ലപെട്ട മതിവാനന്‍ എന്ന ഒരു വ്യക്തിയുടെതാണ്.

Checked by Fact Crescendo11 Aug 2021IndiaMalayalam
Social media posts

“ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി(UNSC)യുടെ അധ്യക്ഷസ്ഥാനത്തെയ്ക്ക് എത്തിയത് 192ല്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണ്”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റില്‍ വാദിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യ യു.എന്‍. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തിലേക്ക് എത്തുന്നതുമായി പ്രസ്തുത വീഡിയോയിന് യാതൊരു ബന്ധവുമില്ല. കൂടാതെ യു.എന്‍. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഉണ്ടാവാറില്ല, എല്ലാ മാസം അധ്യ…

Checked by Fact Crescendo10 Aug 2021IndiaMalayalam
Social media posts

“തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ:സുരേഷ് ഗോപി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കിരൺ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷ ലഭിക്കുക തന്നെ വേണം എന്നാണ് സുരേഷ് ഗോപി എംപി വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം പറഞ്ഞത്. കൂടാതെ കിരണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയെ അ…

Checked by Fact Crescendo7 Aug 2021IndiaMalayalam
Social media posts

“കര്‍ണാടകയിലെ ബിജെപിയുടെ മന്ത്രി ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു”

Fact Crescendo rated this: FALSE

Fact Crescendo says: കര്‍ണാടകയില്‍ ബിജെപി മന്ത്രി ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്ന വാര്‍ത്ത‍ തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു. ഗോമതാവിന്‍റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക മന്ത്രി പ്രഭു ചൌഹാന്‍റെ വാര്‍ത്ത‍യാണ് ഗോമുത്ര നാമത്തില്‍ കര്‍ണാടക മന്ത്രി സത്യ…

Checked by Fact Crescendo6 Aug 2021IndiaMalayalam
Social media posts

“1960ലെ അഫ്ഘാനിസ്ഥാന്‍ എന്ന തരത്തില്‍ ഒരു ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അഫ്ഘാനിസ്ഥാനിലെതല്ല പകരം ഇറാഖിലെ ബാഗ്ദാദ് സര്‍വ്വകലാശാലയില്‍ എടുത്ത ഒരു ചിത്രമാണ്. പക്ഷെ താലിബാന്‍ അധികാരത്തില്‍ വരുന്നതിന്‍റെ മുമ്പേ അഫ്ഘാനിസ്ഥാനിലെ ജനങ്ങള്‍ പുരോഗമനവാദികളായിരുന്നു എന്ന് സത്യമാണ്. താലിബാന്‍റെ വരവിന് ശേ…

Checked by Fact Crescendo6 Aug 2021IndiaMalayalam
Social media posts

“മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം തന്നെ ഇത്തരമൊരു മോഷണം താനൊ കുടുംബമോ അറിഞ്ഞിട്ടില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Checked by Fact Crescendo6 Aug 2021IndiaMalayalam
Social media posts

“യോഗിയുടെ ഉത്തര്‍പ്രദേശിലെ ഒരു റോഡിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബീഹാറിലെ ദേശിയപാത 80ന്‍റെ നാലു കൊല്ലം പഴയ ചിത്രമാണ്.

Checked by Fact Crescendo6 Aug 2021IndiaMalayalam
Social media posts

“തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു”

Fact Crescendo rated this: FALSE

Fact Crescendo says: കുറുവ കൊള്ള സംഘം കേരളത്തിലേക്ക് എത്തി എന്ന പ്രചരണം വ്യാജമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മദുക്കരൈ എന്ന സ്ഥലത്ത് കുറുവാ സംഘത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് കേരളത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്ക…

Checked by Fact Crescendo5 Aug 2021IndiaMalayalam
Social media posts

“സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാസ്ക് താടിയുടെ താഴെ വച്ചുകൊണ്ട് ഏതാനും പേരോടൊപ്പം നടന്നുവരുന്ന ചിത്രമാണിത്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കൊറോണ വ്യാപനം കുറഞ്ഞിരുന്ന സമയത്തെ ചിത്രം ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അടുത്ത സമയത്ത് വീണ ജോർജ് ആരോഗ്യമന്ത്രി ആയിരുന്നില്ല. മാത്രമല്ല കൊറോണ രണ്ടാം ഘട്ടം ആരംഭി…

Checked by Fact Crescendo4 Aug 2021IndiaMalayalam
Social media posts

“എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ ??? അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ ഉണ്ടെങ്കിലും ചട്ടമനുസരിച്ചു മൺകൂജയിൽ വേണമത്രെ വെള്ളം കൊടുക്കാൻ… അതില്ലത്രേ പോരാത്തതിന് അത്യാധുനികമായിട്ടുള്ള ടോയ്ലറ്റ് സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അവിടെങ്ങും ഒരു തുപ്പൽ കോളാമ്പി പോലും ഇല്ലത്രെ !”

Fact Crescendo rated this: FALSE

Fact Crescendo says: വീ‍ഡിയോയില്‍ എണ്ണമിട്ട് പറയുന്ന ചട്ടങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ഇതിന് മാറ്റം വരുത്തുന്നതിനായി ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ തേടാനും മൂന്നംഗ കമ്മിറ്റിയെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിക്കുന്നതാണ് യഥാര്‍ത്ഥ വീഡിയോ എന്ന് കണ്ടെത്താന്‍ കഴി…

Checked by Fact Crescendo2 Aug 2021IndiaMalayalam
Social media posts

“Rajnikanth Medical College of Engineering for Commerce and Arts എന്ന പേരുള്ള വിദ്യാഭ്യാസ സ്ഥാപനം”

Fact Crescendo rated this: ALTERED

Fact Crescendo says: ചിത്രം എഡിറ്റ് ചെയ്തതാണ്. ഭുവനേശ്വറിലുള്ള സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രധാന കവാടം ആണിത്. കവാടത്തിന്‍റെ മുകളിൽ എഴുതിയ പേര് എഡിറ്റ് ചെയ്തു രജനീകാന്ത് മെഡിക്കൽ കോളേജ് ആൻഡ് കൊമേഴ്സ് ആൻഡ് ആർട്ട് എന്നാക്കി വ്യാജ പ്രചരണം ന…

Checked by Fact Crescendo1 Aug 2021IndiaMalayalam
Social media posts

“മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്തണം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2018 ലെ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്. മാതൃഭുമി പത്രം ബഹിഷ്ക്കരിക്കണമെന്ന യാതൊരു നിര്‍ദ്ദേശവും ഈയിടെ ഒന്നും എന്‍എസ്എസ് നല്‍കിയിട്ടില്ല. വാര്‍ത്ത ദയവായി പ്രചരിപ്പിക്കാതിരിക്കുക

Checked by Fact Crescendo31 Jul 2021IndiaMalayalam
Social media posts

“അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു പിതാവിന്‍റെ ദയനീയ ചിത്രം”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങൾ മൂലം പിതാവിനെ അഗതിമന്ദിരത്തിൽ ആക്കി മടങ്ങുന്ന മകനെ കുറിച്ചും മകന്‍ മടങ്ങുന്നത് നോക്കി നില്‍ക്കുന്ന പിതാവിനെ കുറിച്ചും അഗതിമന്ദിരത്തിന്‍റെ നടത്തിപ്പുകാരനായ പുരോഹിതൻ ഫേസ്ബുക്കിൽ പ്ര…

Checked by Fact Crescendo29 Jul 2021IndiaMalayalam
Social media posts

“POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. പാക് അധീന കാശ്മീരില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പി ടി ഐ ഭൂരിപക്ഷം നേടിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ പാക് അധീന കാശ്മീര്‍ നിവാസികളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.