Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo6 Jun 2024IndiaMalayalam
Social media posts

“ബൽബീർ സിംഗ് ചാബ്ര (റിട്ടയേർഡ് ആർമി) യോഗ ട്രെയിനിംഗിനിടെ കൈയിൽ ഇന്ത്യൻ പതാകയേന്തി സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോൾ സ്റ്റേജിൽ വീണ് വീരമൃത്യു വരിച്ചു.”

Fact Crescendo rated this: MISLEADING

Fact Crescendo says: സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയാഘാതം മൂലം മരിച്ച ബൽവീന്ദർ സിംഗ് ഛബ്ര മുന്‍ സൈനികനായിരുന്നു എന്ന പ്രചരണം തെറ്റാണ്. അദ്ദേഹം ബിസിനസ് നടത്തുകയായിരുന്നു. സൈനികനാകാന്‍ മോഹിച്ചിരുന്ന ഛബ്ര സൈനിക വേഷത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സിന് എത്തിയപ്പോഴാണ് ഹൃദായാഘാതമുണ്ടായ…

Checked by Fact Crescendo5 Jun 2024IndiaMalayalam
Social media posts

“മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ.പി.ജയരാജന്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ താന്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലായെന്ന് ഇ.പി.ജയരാജനും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo3 Jun 2024IndiaMalayalam
Social media posts

“വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. 2022 ല്‍ നാലു സംസ്ഥാനങ്ങളിലെ ബി‌ജെ‌പിയുടെ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കായംകുളം കൃഷ്ണപുരം ബി‌ജെ‌പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിലുള്ളത്. 2024 ലോക്സഭാ തെരെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫ…

Checked by Fact Crescendo3 Jun 2024IndiaMalayalam
Social media posts

“Zee ന്യൂസ്‌ തങ്ങളുടെ എക്സിറ്റ് പോള്‍ പരിഷ്കരിച്ച് NDAയുടെ സീറ്റുകള്‍ കുറച്ചു എന്നാണ് പ്രചരണം”

Fact Crescendo rated this: FALSE

Fact Crescendo says: ഒരൊറ്റ ദിവസത്തില്‍ Zee ന്യൂസ്‌ തങ്ങളുടെ എക്സിറ്റ് പോള്‍ പരിഷ്കരിച്ചു എന്ന തരത്തിലെ പ്രചരണം തെറ്റാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ തമ്മില്‍ യാതൊരു ബന്ധമില്ല. ആദ്യത്തെ സ്ക്രീന്‍ഷോട്ട് Axis My India നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് രണ്ടാമ…

Checked by Fact Crescendo31 May 2024IndiaMalayalam
Social media posts

“വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍‍ഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമ…

Checked by Fact Crescendo29 May 2024IndiaMalayalam
Social media posts

“തമിഴ്നാട് ഹൊസൂരിയിൽ ആലിപ്പഴം പെയ്തു.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്ന ആലിപ്പഴ വര്‍ഷം തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ളതല്ല. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോംഗിലുണ്ടായ ആലിപ്പഴ വര്‍ഷത്തിന്‍റെ വീഡിയോ ആണിത്. തമിഴ്നാടുമായോ തമിഴ്നാട്ടിലെ ഹൊസൂരുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo29 May 2024IndiaMalayalam
Social media posts

“ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍”

Fact Crescendo rated this: FALSE

Fact Crescendo says: കെ.സുധാകരന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo28 May 2024IndiaMalayalam
Social media posts

“മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ”

Fact Crescendo rated this: FALSE

Fact Crescendo says: കെ.കെ.ശൈലജ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo27 May 2024IndiaMalayalam
Social media posts

“കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍”

Fact Crescendo rated this: FALSE

Fact Crescendo says: കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ കുറിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും തന്നെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo27 May 2024IndiaMalayalam
Social media posts

“ദിവസം ആയിരങ്ങള്‍ സമ്പാദിക്കാവുന്ന ഹോട്ടല്‍ റിവ്യൂ ഓണ്‍ലൈന്‍ ജോലി”

Fact Crescendo rated this: FALSE

Fact Crescendo says: ഹോട്ടല്‍ റിവ്യൂ/റേറ്റിംഗ് നടത്തി ദിവസേന ആയിരങ്ങള്‍ സമ്പാദിക്കാമെന്ന തരത്തില്‍ വാട്ട്സ് ആപ്പില്‍ ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ വന്‍ തട്ടിപ്പാണ്. ഇത്തരം അവസരങ്ങള്‍ക്ക് പിന്നാലെ പോകുന്നവരുടെ കൈയ്യില്‍ നിന്നും പിന്നീട് നിക്ഷേപം എന്ന തരത്തില്‍ 1000 മുതല്‍ ലക്ഷങ്ങള്‍ തട്ടി…

Checked by Fact Crescendo24 May 2024IndiaMalayalam
Social media posts

“കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള എന്‍‌ഡി‌എ സർക്കാർ ഭരിച്ച കാലത്ത് ഇന്ത്യയിൽ സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത്”

Fact Crescendo rated this: FALSE