Social media posts
Fact Crescendo rated this: FALSE
Fact Crescendo says: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അമേരിക്കയിലെ ഒറിഗോൺ മരുഭൂമിയിൽ കാണപ്പെട്ട ശ്രീചക്ര രൂപഘടന പൌരാണിക കാലത്തെതല്ല. 1990ല്‍ ബില്‍ വിതര്‍സ്പൂണ്‍ എന്ന കലാകാരന്‍ തന്‍റെ ടീമിനൊപ്പം ചേര്‍ന്ന് വരച്ചു സൃഷ്ടിച്ചതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കണ്ണൂരില്‍ ബോംബ് സ്ഫോടനം നടന്ന ശേഷം സിപിഎം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പ്രതികരിച്ച സീന എന്ന യുവതി ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണ്. യഥാര്‍ത്ഥ ചിത്രം 2019 മെയ് മുതല്‍ ഇന്‍റര്‍ന…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നബിവചനം എഴുതിയ പോസ്റ്റര്‍ വയനാട്ടിലെതല്ല, കണ്ണൂര്‍ ചക്കരക്കലില്‍ 2020 ലെ നബിദിന റാലിയില്‍ പ്രദര്‍ശിപ്പിച്ച നബിവചന പോസ്റ്ററുകളില്‍ ഒന്നാണിത്. റാലിക്ക് ശേഷം നാട്ടിലെ പ്രധാന കവലകളില്‍ സ്ഥാപിച്ച പോസ്റ്ററിന്‍റെ ചിത്രം ഇ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ ജീ-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 2021ലെ വീഡിയോയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദേശാഭിമാനി പത്രത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ധ്രൂവ് റാഠിയുടെ പേരിലുള്ള പാരഡി-ഫാന്‍ എക്‌സ് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ട്വീറ്റാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച പത്രവാര്‍ത്ത കട്ടിങ്ങാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. യഥാര്‍ത്ഥ പത്രത്തിന്‍റെ ഒന്നാം പേജും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോരാളി ഷാജി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുഖ്യമന്ത്രി പോരാളി ഷാജിയെ കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇക്കൊല്ലത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെ കുറിച്ച് ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത് മാറ്റിയത് സുരേഷ് ഗോപിയുടെ ഇടപെട്ടല്ല. പൂരം കഴിഞ്ഞയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ ന്യൂസ് കാര്‍ഡ് വ്യാജമാണ്. കള്ള പണിക്കർ പരാമർശം ശരിയല്ല സുരേന്ദ്രൻ തിരുത്തണം മാപ്പ് പറയണം- ജി.സുകുമാരൻ നായർ എന്ന വാചകങ്ങളുമായി ഏഷ്യാനെറ്റ് ഇങ്ങനെ ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ല. ജി സുകുമാരന്‍ നായര്‍ ഇങ്ങനെ പ്രസ്താവന ഒരിടത്തും നടത്തിയിട്ടുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരമം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. രാജസ്ഥാനിലെ സിക്കറില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി അമ്രറാം ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. പോസ്റ്റിലെ ചിത്രത്തിലുള്ളത് ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ഹേമാംഗ്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മൂന്നാംഘട്ട മോദി മന്ത്രിസഭയുടെ സത്യപ്രതിഞ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമേ ഇന്ത്യ മുന്നണി നേതാക്കളുടെ വിഭാഗത്തില്‍ നിന്നും ക്ഷണിച്ചിരുന്നുള്ളൂ എന്നത് തെറ്റായ പ്രചരണമാണ്. ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. അതുപോലെ കോണ്‍ഗ്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രതികരിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും വ്യാജ പ്രചരണമാണെന്ന സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ് അല്ല സോണിയ ഗാന്ധിയുടെ കാല്‍ തൊഴുന്നത്. 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടുതൊഴ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തൊഴില്‍ അവസരങ്ങള്‍ എന്ന പേരില്‍ വരുന്നത് തട്ടിപ്പ് സന്ദേശങ്ങളാണ്. ഇന്‍ഡിഗോ കമ്പനി ഇങ്ങനെ എസ്‌എംഎസ് ആയി തൊഴില്‍ അവസരങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല. ഇതിലേയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ വീഴാതിരിക്കുക…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം