“കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അന്യായമായി തടങ്കലിലാക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കുമെന്ന് വിഡി സതീശന്‍ പ്രസ്താവന നടത്തിയതായി വാര്‍ത്ത നല്‍കിയ മനോരമ ന്യൂസ് കാര്‍ഡ്”
Fact Crescendo says: പോസ്റ്റില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അന്യായമായി തടങ്കലിലാക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാകളെ മോചിപ്പിക്കുമെന്ന് മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വിഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.