Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. സനുഫിന്‍റെ ഇടതു കൈയ്ക്ക് പരിക്കുണ്ട്. മിറര്‍ ഇമേജ് ഇഫക്റ്റ് മൂലം കാണുന്നവര്‍ക്ക് സന്ദേഹമുണ്ടാകാം. അതിനാല്‍ രണ്ടു കൈകളും മാറിമാറി കെട്ടിവെയ്ക്കുകയാണ് എന്ന് ദുഷ്പ്രചരണം നടത്തുകയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോയില്‍ കാണുന്നത് നര്‍മദ നദിയോ മറ്റ് ഏതെങ്കിലും ജലാശയമോ അല്ല. ഇത് ഹരിയാനയിലെ കര്‍ണല്‍ ജില്ലിയിലെ നിസിങ്ങ് ഗ്രാമത്തിലെ ഒരു നെല്‍പ്പാടത്ത് നടന്ന സംഭവമാണ്. പാടത്ത് കുഴിയെടുത്ത് മണ്ണ് വില്‍പ്പനയ്ക്കായി എടുത്ത ശേഷം കച്ചിയും മറ്റ് നെല്ലിന്‍റെ അവശിഷ്ടവും ചെളിയു…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ ചിത്രം 2020ലേതാണ്. അന്ന് ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല. അന്ന് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. പഴയചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഈ ചിത്രം UPയിലെതല്ല. കൂടാതെ ഈ ചിത്രത്തിന് ഇന്ത്യയുമായോ കൊറോണ മഹാമാരിയുമായിയോ യാതൊരു ബന്ധവുമില്ല. ഈ ചിത്രം റഷ്യയിലെ ഒരു ISKCON ക്ഷേത്രത്തിലെതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പ്രിയ മലിക്ക് സ്വര്‍ണ മെഡല്‍ ജയിച്ചത് ഹംഗറിയില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് അല്ലാതെ ടോകിയോയില്‍ നടന്ന ഒളിംപിക്സിലല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ വാർത്ത ഭാഗികമായി തെറ്റാണ്. എല്ലാവർക്കും സൗജന്യ വൈഫൈ ഐ നൽകും എന്നല്ല യുപി സർക്കാർ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 217 പട്ടണങ്ങളിലും 17 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കോടതി മുതലായ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ സേവന…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന രണ്ടും ഗുശ്തികാരികളും ഭാരതീയരാണ്. 2016ല്‍ CWE എന്ന ഗുശ്തി സ്ഥാപനത്തിന്‍റെ ഒരു പരിപാടിയുടെ ദൃശ്യങ്ങളാണ് ദുര്‍ഗാവാഹിനിയുടെ സന്ധ്യ ഫഡ്കെ ഒരു പാകിസ്ഥാനി ഗുസ്തിക്കാരിയെ റിംഗില്‍ നേരിട…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ് മണ്ണാറശ്ശാല അമ്മ അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് മണ്ണാറശാല ക്ഷേത്രത്തിൽ നിന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ പറയുന്ന പോലെ ഈ വീഡിയോ അയോധ്യയിലെക്കുള്ള യാത്രയുടെതല്ല പകരം മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ നിന്ന് പന്ധര്‍പ്പുരിലെക്ക് യാത്ര ചെയ്യുന്ന വാര്‍ക്കരി സമുദായത്തിലെ ഒരു സംഘത്തിനോട്പ്പം ചേര്‍ന്ന മാനിന്‍റെതാണ്. പക്ഷെ ഭക്തര്‍ക്കൊപ്പം കൂടിയ ഈ മാനിന്‍റെ വീ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം നെതര്‍ലന്‍ഡ്‌സിലെ വെള്ളപ്പൊക്കത്തിന്‍റെതല്ല പകരം ഒരു ബെല്‍ജിയന്‍ നഗരത്തിന്‍റെതാണ്. കുടാതെ ക്യൂബയില്‍ പ്രതിഷേധത്തില്‍ 476 പേര്‍ വെടിയേറ്റ് മരിച്ചു എന്ന തരത്തില്‍ യാതൊരു വിശ്വസനീയമായ റിപ്പോര്‍ട്ടുകളും ഇത് വരെ പുറത്ത് വന്നിട്ടി…
Social media posts
Fact Crescendo rated this: FALSE
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിൽ നൽകിയിരിക്കുന്ന സംഭവം 2014 ഒക്ടോബറില്‍ നടന്നതാണ്. ഈ സംഭവം ഇപ്പോൾ നടന്നതാണ് എന്ന മട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. റിലയന്‍സ്, പതഞ്‌ജലി കമ്പനികളെ ബഹിഷ്ക്കരിക്കണമെന്ന് പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്ന വ്യക്തി ഹിമാലയ കമ്പനി ഉടമയല്ല, സുപ്രീം കോടതി അഭിഭാഷകനായ ഭാനു പ്രതാപ് സിംഗാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. മുത്തശ്ശി കുരങ്ങിന് പതിവായി അന്നം നൽകുന്ന ആളായിരുന്നില്ല. ഒരുദിവസം ആകസ്മികമായി കുരങ്ങൻ അവരുടെ വീട് സന്ദർശിച്ചതാണ്. പതിവായി കണ്ട പരിചയം ഉള്ളതുപോലെ കുരങ്ങ് മുത്തശ്ശിയോട് സ്നേഹപ്രകടനം നടത്തുകയായിരുന്നു. മുത്തശ്ശി ആദ്യമായാണ് അന്ന്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരളത്തിലെ ഒരു റോഡ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ തമിഴ് നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ ഒരു റോഡ് ആണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങളിലെ ബഹുജന പ്രക്ഷോഭം ക്യൂബയിലെതല്ല. 2019 ഒക്ടോബർ മാസം ഗിനിയയിൽ നടന്നതാണ്. ക്യൂബയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചതിനു ശേഷമുള്ള ദൃശ്യങ്ങളാണ് അയോധ്യയിലെ റെയില്‍വേ സ്റ്റേഷന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ലുലു ഇത്തരത്തിലൊരു സമ്മാനവും നല്‍കുന്നില്ലെന്നും പ്രചരിക്കുന്നത് ലുലുവിന്‍റെ പേരിലുള്ള വ്യാജ വെബ് അഡ്രസാണെന്നും ലുലു പ്രതിനിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഫെയ്‌സ്ബുക്ക് പേജിലും ഇത് സംബന്ധിച്ച് അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തായ്‌വാനിലെ മിയാവോലി കൗണ്ടിയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നടന്ന ബൈഷത്തൂൺ മസു തീർത്ഥാടനത്തിൽ നിന്നുള്ളതാണ് വീഡിയോ. വീഡിയോക്ക് അര്‍ജന്റീനയുമായി യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നുന്നുണ്ടെങ്കില്‍ അറിയിക്കാനുള്ള നമ്പര്‍ അല്ലയെന്നത് പോലീസിന്‍റെ വിശദീകരണത്തില്‍ നിന്നും തന്നെ വ്യക്തമാണ്. മാത്രമല്ല കൗണ്‍സിലിങും സൈക്കോളജിസ്റ്റിന്‍രെ സേവനവും ലഭ്യമാക്കാ…