Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo12 Mar 2024IndiaMalayalam
Social media posts

“വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായ എം‌എല്‍‌എ മുകേഷ് വോട്ട് ചോദിക്കാന്‍ എത്തിയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ മീന്‍വെള്ളം കോരിയൊഴിച്ചു എന്ന് 24 ന്യൂസ് വാര്‍ത്ത കൊടുത്തതായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ്

Checked by Fact Crescendo12 Mar 2024IndiaMalayalam
Social media posts

“മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ്”

Fact Crescendo rated this: FALSE

Fact Crescendo says: എഐസിസി വക്താവ് ഷമ മുഹമ്മദ് തന്നെ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് പ്രതികരിച്ചിട്ടുണ്ട്

Checked by Fact Crescendo11 Mar 2024IndiaMalayalam
Social media posts

“കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽ ഡി എഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽ ഡി എഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പ്രസ്താവിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത് എന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഞങ്ങളോട് വ്യക്തമ…

Checked by Fact Crescendo11 Mar 2024IndiaMalayalam
Social media posts

“ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ചതായി യുനെസ്കോ പ്രഖ്യാപിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തെരെഞ്ഞെടുത്തു എന്ന പ്രചരണം തെറ്റാണെന്ന് യുനെസ്കോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Checked by Fact Crescendo11 Mar 2024IndiaMalayalam
Social media posts

“എന്‍റെ അമ്മയെ അവഹേളിക്കാന്‍ ഇവനാര്.. ഇവന് എത്ര തന്തമാരുണ്ടെന്ന് കെ.മുരളീധകരന്‍ രാഹുലെനെതിരെ പരാമര്‍ശം നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo11 Mar 2024IndiaMalayalam
Social media posts

“സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവും ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയുമായ മാണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു”

Fact Crescendo rated this: FALSE

Fact Crescendo says: മുന്‍ ത്രിപുര മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മാണിക്ക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. മാണിക്ക് സര്‍ക്കാറിന് മക്കളില്ല.

Checked by Fact Crescendo8 Mar 2024IndiaMalayalam
Social media posts

“പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും സ്വർണമാണെന്നും സുരേഷ് ഗോപി വിശദീകരിച്ചതായി വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും സ്വർണമാണെന്നും സുരേഷ് ഗോപി വിശദീകരിച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ലോഗോയും പേരും ദുരുപയോഗം ചെയ്ത് വ്യാ…

Checked by Fact Crescendo8 Mar 2024IndiaMalayalam
Social media posts

“വളർത്തി വലുതാക്കിയ പാർട്ടിയുടെ നെഞ്ചത്താണ് ലീഡറുടെ മകൾ ആണിയടിച്ചതെന്ന് വികാരഭരിതനായി പൊട്ടിത്തെറിച്ച്.. എന്ന് എ.കെ.ആന്‍റണി പറഞ്ഞു.”

Fact Crescendo rated this: FALSE

Fact Crescendo says: എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo7 Mar 2024IndiaMalayalam
Social media posts

“ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്👆 നാളെ കേരളത്തിലും നടക്കാൻ സാദ്ധ്യതയുള്ളത്. 1921 ലെ മാപ്പിള ലഹള മറക്കരുത്”

Fact Crescendo rated this: FALSE

Fact Crescendo says: സ്ത്രീക്കുനേരെ പട്ടാപ്പകല്‍ പരസ്യമായി ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ബംഗാളില്‍ നിന്നുള്ളതല്ല, 2021 ഒക്ടോബര്‍ അഞ്ചു മുതല്‍ ലഭ്യമായ ഈ ദൃശ്യങ്ങള്‍ ബീഹാറിലെ സരൺ ജില്ലയിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് ഇതുമായി ബന്ധപ്പ…

Checked by Fact Crescendo6 Mar 2024IndiaMalayalam
Social media posts

“ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ച് ടി‌എന്‍ പ്രതാപന്‍ എം‌പി പരാമര്‍ശം നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ച് ടി‌എന്‍ പ്രതാപന്‍ എം‌പി പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം…

Checked by Fact Crescendo5 Mar 2024IndiaMalayalam
Social media posts

“അവയവ മാഫിയ കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയിലെ കുട്ടികളുടെ മൃതദേഹങ്ങള്‍ അവയവ കച്ചവട മാഫിയ സംഘത്തില്‍ നിന്നും പിടിച്ചെടുത്തതല്ല. 2022 ജൂലൈയില്‍ രാജസ്ഥാനിലെ നാഗോറില്‍ മാലിന്യം നിക്ഷേപിക്കാന്‍ നിര്‍മ്മിച്ച കുഴിയില്‍ വീണ് മരിച്ച കുട്ടികളാണിത്

Checked by Fact Crescendo5 Mar 2024IndiaMalayalam
Social media posts

“വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യപ്പെടുത്തി വീരപ്പന്‍റെ മകള്‍ പ്രസ്താവന”

Fact Crescendo rated this: FALSE

Fact Crescendo says: രാജ്യത്തിന്‍റെ വികസനത്തിനും ഉന്നമനത്തിനുമായി മോദിയുടെ ദീര്‍ഘവീക്ഷണമാണ് തനിക്ക് പ്രചോദനമായതെന്നാണ് വീരപ്പന്‍റെ മകള്‍ വിദ്യ റാണി വീരപ്പന്‍ പറഞ്ഞ വാക്കുകള്‍. തന്‍റെ പിതാവുമായി താരതമ്യപ്പെടുത്തി ഒരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യക്തം

Checked by Fact Crescendo4 Mar 2024IndiaMalayalam
Social media posts

“ഇന്ത്യ മുന്നണിയുടെ ബഹുജന റാലി”

Fact Crescendo rated this: FALSE

Fact Crescendo says: ലാലു പ്രസാദ് യാദവ് 2017 ഓഗസ്റ്റില്‍ രാഷ്ട്രീയ ജനതാദള്‍ പറ്റ്നയില്‍ നടത്തിയ പടുകൂറ്റന്‍ റാലി എന്നവകാശപ്പെട്ട് പോസ്റ്റു ചെയ്ത ചിത്രമാണിത്. ഇന്ത്യ മുന്നണിയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo2 Mar 2024IndiaMalayalam
Social media posts

“ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ മികച്ചതെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍”

Fact Crescendo rated this: FALSE

Fact Crescendo says: തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ ശരിയത്തിനെ ഇന്ത്യന്‍ ഭരണഘടനയെ കാലും മികച്ചതായി പ്രഖ്യാപിച്ചു എന്നത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ തെറ്റായി …

Checked by Fact Crescendo2 Mar 2024IndiaMalayalam
Social media posts

“പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ സഭയില്‍ വനിതാ ജനപ്രതിനിധി രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുന്ന ഒരു വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ദൃശ്യങ്ങള്‍ ലോക്സഭയിലെതല്ല. ഡല്‍ഹി നിയമസഭയില്‍ മന്ത്രി രാഖി ബിര്‍ല നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളാണിത്. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്

Checked by Fact Crescendo2 Mar 2024IndiaMalayalam
Social media posts

“സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമെന്ന പ്രചരണം”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ കെഎസ്‌യു യൂണിറ്റ് ഇല്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്.

Checked by Fact Crescendo1 Mar 2024IndiaMalayalam
Social media posts

“കര്‍ഷകരെ തടയാന്‍ റോഡ്‌ കുഴിച്ചിട്ട ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ നിലവിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചിത്രം മൂന്ന് വര്‍ഷം പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo28 Feb 2024IndiaMalayalam
Social media posts

“പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതി ഇവൻ ആണ്”

Fact Crescendo rated this: FALSE

Fact Crescendo says: നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ചിത്രം എന്ന രീതിയില്‍ കൊടുത്തിരിക്കുന്നത് തൂക്കിലേറ്റപ്പെട്ട പ്രതി വിനയ് ശര്‍മയുടെ ചിത്രമാണ്. ജുവനൈല്‍ പ്രതിയുടെ ചിത്രവും പേരും ഔദ്യോഗികമായി ഇതുവരെ ലഭ്യമല്ല.

Checked by Fact Crescendo28 Feb 2024IndiaMalayalam
Social media posts

“സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി”

Fact Crescendo rated this: FALSE

Fact Crescendo says: മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ലാ കെ.സുധാകരന്‍ ഇത്തരമൊരു പ്രതികരണവും നടത്തിയിട്ടില്ലാ

Checked by Fact Crescendo27 Feb 2024IndiaMalayalam
Social media posts

“കര്‍ഷക സമരത്തിനിടെ സമരക്കാര്‍ക്കിടയില്‍ മദ്യ വിതരണം നടത്തുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: നിലവിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് മദ്യ വിതരണം നടത്തുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2021 സെപ്റ്റംബറില്‍ പഞ്ചാബ് ലുധിയാനയിലെ കാവുങ്കെ കലൻ ഗ്രാമത്തിലെ ബാബ റോദു ഷാ ദർഗയില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തില്‍ മദ്യം വിതരണം ചെയ്യ…