Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo27 Feb 2024IndiaMalayalam
Social media posts

“കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം”

Fact Crescendo rated this: FALSE

Fact Crescendo says: താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് എം.എം.മണി തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo27 Feb 2024IndiaMalayalam
Social media posts

“കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി”

Fact Crescendo rated this: FALSE

Fact Crescendo says: പ്രസീത ചാലക്കുടി തന്നെ പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് വ്യക്തമാക്കിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo27 Feb 2024IndiaMalayalam
Social media posts

“കടലില്‍ മുങ്ങിയ ദ്വാരകയുടെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: ദ്വാരക എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo26 Feb 2024IndiaMalayalam
Social media posts

“കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 40000 രൂപ ചോദിച്ച വ്യക്തിയെ മര്‍ദിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ട്രാക്ടറിന് വേണ്ടി വിലപേശല്‍ നടത്തുന്ന വീഡിയോ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കുന്നത്തിനെ തുടര്‍ന്ന് തര്‍ക്കം എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo26 Feb 2024IndiaMalayalam
Social media posts

“വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് രബിന്ദ്ര നാഥ ടാഗോറിനെ ഒഴിവാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ടൗൺഷിപ്പ് ഉൾപ്പെടുത്തിയതിന്‍റെ അടയാളമായി വിശ്വഭാരതി സർവകലാശാലയുടെ കാമ്പസിൽ 2023 ഒക്ടോബറില്‍ പുതിയ ശിലാഫലകങ്ങള്‍ സ്ഥാപിച്ചതില്‍ രബിന്ദ്ര നാഥ ടാഗോറിന്‍റെ പേ…

Checked by Fact Crescendo24 Feb 2024IndiaMalayalam
Social media posts

“കാര്‍ഷിക സമരത്തെ പിന്തുണച്ച് ബൂര്‍ഖ ധരിച്ച സ്ത്രീകളുടെ റാലി”

Fact Crescendo rated this: FALSE

Fact Crescendo says: ബൂര്‍ഖ ധരിച്ച മുസ്ലിം സ്ത്രീകള്‍ കാര്‍ഷിക സമരത്തിന് പിന്തുണയുമായി റാലി നടത്തിയ വീഡിയോ 2021ലേതാണ്. നിലവിലെ കാര്‍ഷിക സമരവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo24 Feb 2024IndiaMalayalam
Social media posts

“എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: എംബിബിഎസ് വിദ്യാര്‍ത്ഥകള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞ മാറ്റി ചരക ശപഥമാക്കി മാറ്റാനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇത്തരമൊരു തീരുമാനമ…

Checked by Fact Crescendo24 Feb 2024IndiaMalayalam
Social media posts

“ഡല്‍ഹിയിലേക്ക് പോകുന്ന കര്‍ഷകര്‍ ആയിരക്കണക്കിന് കന്നുകാലികളോടൊപ്പം വരുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന കന്നുകാലികളുടെ വീഡിയോ യഥാര്‍ത്ഥത്തില്‍ 2 കൊല്ലം പഴയതാണ്. കുടാതെ കര്‍ഷക സമരവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo23 Feb 2024IndiaMalayalam
Social media posts

“ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ആലംകോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചു എന്ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ പ്രചരിക്കുന്ന മാതൃഭൂമി ന്യൂസ് കാർഡ് വ്യാജമാണ്. മാതൃഭൂമി ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല, മാത്രമല്ല, ആലങ്കോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകര…

Checked by Fact Crescendo23 Feb 2024IndiaMalayalam
Social media posts

“വൃദ്ധയായ സ്ത്രീ ആശുപത്രി കിടക്കിയില്‍ ഇരുന്ന് ബീഡി വലിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: യുപിയില്‍ ആശുത്രിയില്‍ വൃദ്ധയായി സ്ത്രീ പുകവലിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ബിഹാറിലെ പാട്‌നയില്‍ നിന്നുമുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തിമായി.

Checked by Fact Crescendo22 Feb 2024IndiaMalayalam
Social media posts

“ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo21 Feb 2024IndiaMalayalam
Social media posts

“കര്‍ഷക സമരത്തില്‍ ‘വ്യാജ കര്‍ഷകര്‍”

Fact Crescendo rated this: FALSE

Fact Crescendo says: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ അന്തിമ സംസ്കാരത്തിന്‍റെ പഴയ വീഡിയോയാണ് നിലവില്‍ കര്‍ഷക സമരവുമായി ബന്ധപെടുത്തി തെറ്റായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo21 Feb 2024IndiaMalayalam
Social media posts

“കെ‌ടി ജലീല്‍ ബി‌ജെ‌പി നേതാവിനൊപ്പം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: കെ‌ടി ജലീല്‍ സന്ദര്‍ശിച്ചത് അയോധ്യ ശ്രീരാമ ക്ഷേത്രമല്ല, അബുദാബിയില്‍ ഈയിടെ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രമാണ്. കൂടെയുള്ളത് ബി‌ജെ‌പി നേതാവല്ല, ക്ഷേത്രം വോളന്‍റിയറാണ്. അയോധ്യ ശ്രീരാമ ക്ഷേത്രവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo20 Feb 2024IndiaMalayalam
Social media posts

“ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ കേസിലെ പ്രതി”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രത്തില്‍ കാണുന്നത് ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ അല്ല, കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ആര്‍‌സി കൊഡേക്കറാണ് ചിത്രത്തിലുള്ളത്.

Checked by Fact Crescendo19 Feb 2024IndiaMalayalam
Social media posts

“നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ചില ചിത്രങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ നിലവിലെ കര്‍ഷക സമരം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങള്‍ക്ക് സമരവുമായി യാതൊരു ബന്ധമില്ല. ഈ ചിത്രങ്ങള്‍ 2021ല്‍ നടന്ന സംഭവങ്ങളുടെതാണ്

Checked by Fact Crescendo19 Feb 2024IndiaMalayalam
Social media posts

“കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥി”

Fact Crescendo rated this: FALSE

Fact Crescendo says: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രനെ യുഡിഎഫ്-ബജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു എന്ന പ്രചരണം തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി

Checked by Fact Crescendo19 Feb 2024IndiaMalayalam
Social media posts

“മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പൈതൃക സമ്മേളനം സിനിമാ താരവും മലങ്കര നസ്യാണികളുടെ വനിതാ രത്നവുമായ ഹണി റോസ് ഉത്ഘാടനം ചെയ്യും.”

Fact Crescendo rated this: FALSE

Fact Crescendo says: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസ് ആണെന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. സഭയുടെ പരിപാടികള്‍ ഒരിക്കലും സിനിമാതാരങ്ങളെ കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കാറില്ലെന്ന് മലങ്കര സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമ…

Checked by Fact Crescendo17 Feb 2024IndiaMalayalam
Social media posts

“കര്‍ഷക സമരത്തില്‍ പരിക്കേറ്റ കര്‍ഷകന്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹിയില്‍ പോലീസുമായിയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു ടെമ്പോ ഡ്രൈവറുടെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്

Checked by Fact Crescendo17 Feb 2024IndiaMalayalam
Social media posts

“അമിതഷാ നേതൃത്വം നല്‍കിയ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു”

Fact Crescendo rated this: FALSE

Fact Crescendo says: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ആഭ്യന്തരമന്ത്രിമാര്‍ എന്നിവര്‍ക്കായി 2022ല്‍ സംഘടിപ്പിച്ച ദ്വിദിന ചിന്തന്‍ ശിവിര്‍ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരുടെ ചിത്രമാണ് തെറ്റായി തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യ…

Checked by Fact Crescendo16 Feb 2024IndiaMalayalam
Social media posts

“പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെ ചിത്രമാണിത്.”

Fact Crescendo rated this: FALSE

Fact Crescendo says: ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 3 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു