Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo25 Mar 2024IndiaMalayalam
Social media posts

“ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചശേഷം ഔദ്യോഗിക വസതി ഒഴിയുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രചരിക്കുന്ന ചിത്രം കൃത്യമായി പറഞ്ഞാല്‍ 2019 ഒക്ടോബര്‍ 24 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഖട്ടറിന്‍റെ രാജി 2014 മാര്‍ച്ച് 12 നായിരുന്നു. അതിനാല്‍ ചിത്രത്തിന് മനോഹര്‍ ഖട്ടറിന്‍റെ രാജിയുമായി യാതൊരു ബന്ധവുമില്ല. രാജിവച്ച ശേഷം ഖട്ടര്‍ മിനിമം ലഗേജുമ…

Checked by Fact Crescendo25 Mar 2024IndiaMalayalam
Social media posts

“ട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അ‍ജ്ഞാതന്‍ തട്ടൊക്കൊണ്ടുപോകുന്ന ദൃശ്യം”

Fact Crescendo rated this: FALSE

Fact Crescendo says: അവബോധത്തിനായി ചീത്രീകരിച്ച പ്രാങ്ക് വീഡിയോയാണ് യഥാര്‍ത്ഥ സംഭവമെന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം

Checked by Fact Crescendo23 Mar 2024IndiaMalayalam
Social media posts

“വര്‍ത്തമാനകാല ഇന്ത്യയുടെ അടയാളമായി ഒരു ചെറിയ ബാലന്‍ റെയില്‍വേ ട്രാക്കിനു സമീപം മലവിസര്‍ജനം ചെയ്യുന്ന ചിത്രം”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ ചിത്രം 2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രമാണിത്. പത്തുവര്‍ഷത്തോളം പഴക്കമുള്ള ചിത്രം നിലവിലെ ഇന്ത്യയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo21 Mar 2024IndiaMalayalam
Social media posts

“പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്നവകാശപ്പെട്ട് പോസ്റ്റില്‍ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണ്. സന്ദേശത്തോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാരും പോലീസും…

Checked by Fact Crescendo20 Mar 2024IndiaMalayalam
Social media posts

“തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍”

Fact Crescendo rated this: FALSE

Fact Crescendo says: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ നിന്നും ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നോ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നോ ഒരിടത്തും മുഖ്യമന്ത്രി …

Checked by Fact Crescendo19 Mar 2024IndiaMalayalam
Social media posts

“ഹിന്ദു വിഗ്രഹത്തോട് പൊതുവേദിയില്‍ രാഹുല്‍ ഗാന്ധി അവഗണന കാട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിക്കുന്നത് രാഹുൽഗാന്ധി വേദിയിൽ വച്ച് വിഗ്രഹം സ്വീകരിക്കുന്നുണ്ട്. അതിനുമുമ്പുള്ള ചില ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്

Checked by Fact Crescendo19 Mar 2024IndiaMalayalam
Social media posts

“ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ക്ഷണം ലഭിച്ചില്ലാ എന്ന കാരണത്താല്‍ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകര്‍ത്ത സംഭവത്തിന്‍റെ വീഡിയോയാണ് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിനെന്ന പേരില്‍ നടന്ന മര്‍ദ്ദനമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Checked by Fact Crescendo18 Mar 2024IndiaMalayalam
Social media posts

“മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മമത ബാനര്‍ജീയുടെ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ ബന്ധമില്ല. രണ്ട് വ്യത്യവസ്ഥ സാഹചര്യങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ വെച്ചിട്ടാണ് മമത ബാനര്‍ജീ പരിക്കെറ്റു എന്ന തരത്തില്‍ അഭിനയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.

Checked by Fact Crescendo16 Mar 2024IndiaMalayalam
Social media posts

“ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്‍കാന്‍ നിയമം വരുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യയുടെ പൌരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്ക് പൌരത്വം നല്‍കാന്‍ പാകിസ്താനില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നു എന്ന് വ്യാജ പ്രചരണം നടത്തുകയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ …

Checked by Fact Crescendo16 Mar 2024IndiaMalayalam
Social media posts

“പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഗായത്രി മന്ത്രം ചൊല്ലി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നുള്ളതല്ല. 2017ൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്കിസ്ഥാനിൽ ഹോളി ആഘോഷിച്ചപ്പോഴുള്ള ഒരു പഴയ വീഡിയ…

Checked by Fact Crescendo15 Mar 2024IndiaMalayalam
Social media posts

“ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പി.സി.ജോര്‍ജ്ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന താക്കീതുമായി രംഗത്ത് വന്നിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ പി.സി.ജോര്‍ജ്ജ് ന്യൂസ് 18 റിപ്പോര്‍ട്ടറിനോട് സംസാരിക്കുന്ന ഒരു വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: പി.സി.ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പി.സി.ജോര്‍ജ്ജ് നല്‍കിയ മറുപടിയാണ് പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയുള്ള പരാമര്‍ശമല്ലാ ഇതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു.

Checked by Fact Crescendo14 Mar 2024IndiaMalayalam
Social media posts

“പൊതുതെരഞ്ഞെടുപ്പില്‍ BJPയെ തോല്‍പ്പിക്കാനുള്ള പദ്ധതി പറയുന്ന സി.പി.എം. നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗം”

Fact Crescendo rated this: Missing Context

Fact Crescendo says: നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ പ്രചരിപ്പിക്കുന്ന CPM നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ 2018ലേതാണ്. അന്നത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് രാജ്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരമുള്ള മണ്ഡല…

Checked by Fact Crescendo14 Mar 2024IndiaMalayalam
Social media posts

“ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ഉത്തർപ്രദേശിൽ സവര്‍ണര്‍ താണ ജാതിക്കാരനെ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. കള്ളവാറ്റിനെതിരെ പോലീസിന് രഹസ്യ വിവരം കൈമാറിയെന്ന് സംശയിച്ചാണ് പ്രതികള്‍ ഇരയെ ആക്രമിച്ചത്. ഉത്തര്‍പ്രദേശുമായി വീഡ…

Checked by Fact Crescendo13 Mar 2024IndiaMalayalam
Social media posts

“ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: മാതൃഭൂമി ഓണ്‍ലൈന്‍ തന്നെ പ്രചരണം വ്യാജമാണെന്നും അവരുടെ പേരില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് പ്രചരിപ്പിക്കുന്നതെന്നും സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo13 Mar 2024IndiaMalayalam
Social media posts

“കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രം കെകെ ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ്