Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 12 കൊല്ലം പഴക്കമുള്ള ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ ഇസ്രയേല്‍-ഹമാസ് സമീപകാലത്തെ യുദ്ധവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്തതാണ്.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: ബെഞ്ചമിന്‍ നെതന്യാഹു തന്‍റെ മകനെ പട്ടാളത്തില്‍ സേവിക്കാന്‍ അയക്കുന്ന ചിത്രം നിലവിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സിനിമ റിലീസിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ റിവ്യു ചെയ്യാന്‍ അനുവദിക്കു എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടില്ലായെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: ഇസ്രയേല്‍ നിലവില്‍ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അഞ്ച് മാസം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014 ജൂലൈ മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നതാണ് ഈ വീഡിയോ. നിലവിലെ ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: INSIGHT
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കണ്ണൂർ സിനിമയെ കുറിച്ച് ഷാഹിദ കമാർ നടത്തി എന്നപേരിൽ പ്രചരിപ്പിക്കുന്ന പരാമർശം വ്യാജമാണ് നായിക ഇല്ലാത്ത സിനിമ എടുത്തത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഷാഹിദ കമാൽ വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഹമാസ് തീവ്രവാദികള്‍ കൊന്നു വാഹനത്തില്‍ നഗരത്തിലുടെ മൃതദേഹം കൊണ്ട് പോകുന്ന വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ത്രിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥ ഇരയുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇസ്രയേല്‍ നിലവില്‍ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അഞ്ച് മാസം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കോന്നി എംഎല്‍എ ജനീഷ് കുമാര്‍ ഹെലികോപ്റ്റര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നുമുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ എംഎല്‍എ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. എംഎല്‍എ മര്‍ദ്ദി…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോയിലെ കുട്ടി രോഗബാധിതനായത് മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗമൂലമാണെന്നത് തെറ്റായ പ്രചരണമാണ്. അഞ്ചാം പനി ബാധിച്ചവരില്‍ പിന്നീട് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അണുബാധയായ എസ് എസ് പി ഇ എന്ന രോഗാവസ്ഥ മൂലമാണ് കുട്ടി ഇത്തരത്തിൽ വിചിത്രമായ ചേഷ്ടകള്‍ കാണിക്ക…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയാണെന്നും ലോക കപ്പ് മത്സരം നടക്കുന്ന സ്റ്റേഡിയത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങളില്‍ കാണുന്ന നീരാളി യഥാര്‍ത്ഥമല്ല. കമ്യൂറ്റര് നിര്‍മ്മിതമാണ്. ഖത്തറില്‍ നീരാളി കാറിന്‍റെ ഗ്ലാസ് തകര്‍ത്തു എന്നുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പ്രധാനമന്ത്രി മോദിയും ആസദുദ്ദിന്‍ ഒവൈസിയും തമ്മില്‍ സംസാരിക്കുന്ന വൈറല്‍ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: താന്‍ ഇത്തരമൊരു പദയാത്രയെ കുറിച്ച് പറഞ്ഞിട്ടില്ലായെന്നും തെറ്റായ പ്രചരണമാണിതെന്നും കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: MISSING CONTEXT
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിൽ കാണുന്നത് അട്ടപ്പാടിയിൽ ആൾക്കൂട്ടം മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവല്ല. മധുവായി ഹൃസ്വ ചിത്രത്തിൽ വേഷം ധരിച്ച സുരേന്ദ്രൻ കൂക്കാനം എന്ന കലാകാരനാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വൈറല്‍ സന്ദേശം തെറ്റാണ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ പല ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ വാട്സാപ്പും സര്‍ക്കാരും ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് ഗുജറാത്തിലെ കൊഡോദര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് കാക്കി അണിഞ്ഞ ഗണപതിയുടെ ഈ പ്രതിമ പ്രദർശിപ്പിച്ചത്. ഉത്തർപ്രദേശുമായി കാക്കിയണിഞ്ഞ ഗണപതിയുടെ ഈ ചി…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വെള്ളം നിറഞ്ഞ റോഡിലെ ഗർത്തത്തിലേക്ക് ഇരുചക്ര വാഹന യാത്രക്കാര്‍ തലകുത്തനെ വീഴുന്ന ദൃശ്യങ്ങൾ കേരളത്തിലെതല്ല. ശ്രീലങ്കയിലെ ഗോതതുവ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ ബൈക്കുയാത്രക്കാരായ അച്ഛനും മകളും വീഴ…