Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo29 Sep 2023IndiaMalayalam
Social media posts

“പഴയകാല ബോളിവുഡ് നായിക വഹീദ റഹ്മാന്‍ 85 മത്തെ വയസ്സിലും മനോഹരമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങളിലെ നര്‍ത്തകി ബോളിവുഡ് നടി വഹീദ റഹ്മാനല്ല, മുൻ അധ്യാപികയും നർത്തകിയുമായ സുനില അശോകാണ്. വഹീദ റഹ്മാനുമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo29 Sep 2023IndiaMalayalam
Social media posts

“പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം”

Fact Crescendo rated this: FALSE

Fact Crescendo says: മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo28 Sep 2023IndiaMalayalam
Social media posts

“2 കോടി രൂപ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കറന്‍സി നോട്ടുകള്‍ കൊണ്ട് മാലകള്‍ കൊരുത്ത് അലങ്കരിച്ച ദൃശ്യങ്ങള്‍ കല്യാണ മണ്ഡപത്തിന്‍റെതല്ല. ബാംഗ്ലൂര്‍ ജെ പി നഗറിലെ സത്യഗണപതി ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമാ…

Checked by Fact Crescendo28 Sep 2023IndiaMalayalam
Social media posts

“തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍ തന്‍റെ പ്രദേശീക ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം”

Fact Crescendo rated this: FALSE

Fact Crescendo says: മറിമായം എന്ന പേരില്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലെ ഒരു രംഗ് സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം കെ.ടി.ജലീല്‍ എംഎല്‍എയുടെ പേര് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് സ്ഥരീകരിക്കാന്‍ …

Checked by Fact Crescendo27 Sep 2023IndiaMalayalam
Social media posts

“കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതി”

Fact Crescendo rated this: INSIGHT

Fact Crescendo says: വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനിന്‍റെ സുഹൃത്ത് ജോഷി പരാതി വ്യാജമാണെന്ന് സമ്മതിച്ചു. തന്നെ കൊണ്ടാണ് ഷൈന്‍ മുതുകില്‍ പച്ച പെയിന്‍റ് ഉപയോഗിച്ച് പിഎഫ്ഐ എന്ന് എഴുതിച്ചതെന്ന് ഷൈന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രശസ്തിക്ക് വേണ്ടി ഷൈന്‍ മുന്‍പ് നിശ്ചയിച്ചത് പ്രകാരം നടത്ത…

Checked by Fact Crescendo26 Sep 2023IndiaMalayalam
Social media posts

“ബലാല്‍സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരിയുമായി പിതാവിന്‍റെ പ്രതിഷേധം”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയുടെ ഒപ്പമുള്ള വിവരണം പൂർണമായും തെറ്റാണ്. 2019 ഡിസംബറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി തന്‍റെ മകളുമായി പ്രതീകാത്മകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണിത്. ബലാല്‍സംഗത്തിന് ഇരയായ കുട്ട…

Checked by Fact Crescendo26 Sep 2023IndiaMalayalam
Social media posts

“ഒരു പിടി ഗോതമ്പ് പൊടിക്ക് ഗ്യാസ് സിലിണ്ടറിന്റെ തീ തൽക്ഷണം കെടുത്താൻ കഴിയും”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ സന്ദേശം പൂര്‍ണ്ണമായും തെറ്റാണ്. അപകടകരവുമാണ്. ധാന്യപ്പൊടി തീപിടിക്കുന്ന വസ്തുവാണെന്നും തീ കെടുത്താൻ ഒരിക്കലും ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Checked by Fact Crescendo25 Sep 2023IndiaMalayalam
Social media posts

“കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍”

Fact Crescendo rated this: FALSE

Fact Crescendo says: പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്. രണ്ടു വര്‍ഷം പഴയതുമാണ്. 2020 ഓഗസ്റ്റിൽ ഊട്ടിയിൽ വച്ചാണ് ഈ ഫോട്ടോ ചിത്രീകരിച്ചത്. ഊട്ടി നീലഗിരിയില്‍ ബിജെപി കൊടിമരം നീക്കംചെയ്ത മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ കൊടിമരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ പ്ര…

Checked by Fact Crescendo16 Dec 2022IndiaMalayalam
Social media posts

“ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്തോനേഷ്യയിൽ നടന്ന അഗ്നിപർവ്വത സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് കമ്പ്യൂട്ടർ ഗ്രാഫിക്‌സ് വീഡിയോ ദൃശ്യങ്ങളാണ്. ഇന്തോനേഷ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo16 Dec 2022IndiaMalayalam
Social media posts

“ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു”

Fact Crescendo rated this: FALSE

Fact Crescendo says: കംപ്യൂട്ടര്‍ ബാബ എന്ന് അറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി ഭാരത് ‍ജോഡോ യാത്രയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം എഡിറ്റ് ചെയ്ത് അദ്ദേഹത്തിന്‍റെ മുഖത്തിന് പകരം രാഹുല്‍ ഗാന്ധിയുടെ മുഖവും രാഹുല്‍ ഗാന്ധിയുടെ മുഖത്തിന് പകരം സച്ചിന്‍ പൈലറ്റിന്‍റെ മുഖവും ചിത്രത്തില്‍ എഡിറ്…

Checked by Fact Crescendo14 Dec 2022IndiaMalayalam
Social media posts

“നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി:”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലേത് തട്ടിപ്പ് സന്ദേശമാണ്. നടരാജ് കമ്പനി ഇത്തരത്തിൽ പെൻസിൽ പാക്കിംഗ് ജോലി കമ്പനിക്ക് പുറത്ത് നൽകുന്നില്ല. പൂർണമായും യന്ത്രവൽകൃത സംവിധാനത്തിലാണ് പെൻസിൽ നിർമ്മാണം അവിടെ പൂർത്തിയാക്കുന്നത്. ജോലിവാഗ്ദാനത്തിന്‍റെ പേരിൽ പണം തട്ടാനുള്ള ചില തട്ടിപ്പു സന്ദേശ…

Checked by Fact Crescendo13 Dec 2022IndiaMalayalam
Social media posts

“ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് ബൂട്ട് ഇല്ലാത്തതിനാലാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റുകളില്‍ ആരോപ്പിക്കുന്ന പോലെ പണ്ഡിറ്റ്‌ നെഹ്‌റുവും ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടല്ല ഇന്ത്യന്‍ ഫുട്ബോള്‍ ടീം 1950ല്‍ ബ്രസിലില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്തത്. പരീശീലനത്തിന് മതിയായ സമയം ഇല്ലാത്തതിനാലും വിഭവങ്ങളുടെ ക്ഷാമത്തിനെയും…

Checked by Fact Crescendo13 Dec 2022IndiaMalayalam
Social media posts

“പോര്‍ച്ചുഗലിന്‍റെ തോല്‍വിയെ തുടര്‍ന്ന് വികാര നിര്‍ഭരനായി വേദി വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാറിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പുറത്തായതിനെ തുടര്‍ന്ന് അവരുടെ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞ് വേദി വിടുന്ന കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറുടെ ചിത്രമല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Checked by Fact Crescendo12 Dec 2022IndiaMalayalam
Social media posts

“ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പ്രാങ്ക് വീഡിയോയില്‍ നിന്നും എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നവയാണ് ഗുലാബ് ജാമുന്‍ പാത്രത്തില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍.

Checked by Fact Crescendo10 Dec 2022IndiaMalayalam
Social media posts

“ഖത്തറിലെ ഫിഫ മല്‍സരങ്ങള്‍ക്കിടയില്‍ ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ജർമ്മനിയിലെ മ്യൂണിക്കിലെ അലയൻസ് അരീനയിൽ ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിനിടെ 2022 ജൂൺ 7 ന് എടുത്ത വീഡിയോയാണ്, ഫിഫ ലോകകപ്പ് 2022 ഖത്തർ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന് തെറ്റായി ചിത്രീകരിക്കുന്നത്.

Checked by Fact Crescendo9 Dec 2022IndiaMalayalam
Social media posts

“കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത”

Fact Crescendo rated this: FALSE

Fact Crescendo says: കൈരളി ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡില്‍ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു

Checked by Fact Crescendo9 Dec 2022IndiaMalayalam
Social media posts

“ലോകാരോഗ്യ സംഘടനയുടെ സന്ദേശം -തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍:”

Fact Crescendo rated this: FALSE

Fact Crescendo says: ലോകാരോഗ്യ സംഘടനയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്ന ഈ സന്ദേശങ്ങള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വൈറല്‍ സന്ദേശത്തിലെ ഏഴ് ശീലങ്ങൾ മസ്തിഷ്ക ക്ഷതത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ഇതുവരെയില്ല

Checked by Fact Crescendo8 Dec 2022IndiaMalayalam
Social media posts

“പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഈ വീഡിയോ ദൃശ്യങ്ങൾക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല. കോൺഗ്രസ് മുൻ എംഎൽഎയും കേരള ഗവർണർ ആരിഫ് ഖാന്‍റെ സഹോദരനുമായ ആസിഫ് ഖാൻ ഡല്‍ഹിയില്‍ ഒരു പ്രസംഗത്തിനിടെ ഡൽഹി പോലീസിനോട് കയർക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. സംഭവം …

Checked by Fact Crescendo7 Dec 2022IndiaMalayalam
Social media posts

“കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത”

Fact Crescendo rated this: FALSE

Fact Crescendo says: ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹവും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി അധികൃതരും വ്യക്തമാക്കിയതോടെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Checked by Fact Crescendo6 Dec 2022IndiaMalayalam
Social media posts

“ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി”

Fact Crescendo rated this: FALSE

Fact Crescendo says: ആലപ്പുഴയില്‍ അശോക ഹോട്ടലില്‍ നിന്നുംഅധികൃതര്‍ പട്ടിയിറച്ചി പിടികൂടി എന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് 2018 ല്‍ ഹൌറയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ മാസം പിടികൂടിയതിന്‍റെ ചിത്രങ്ങളും കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുമാണ്.