Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo7 Oct 2022IndiaMalayalam
Social media posts

“അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തി”

Fact Crescendo rated this: FALSE

Fact Crescendo says: സാധരണ നാട്ടില്‍ കണ്ടുവരുന്ന നിശാശലഭത്തിന്‍റെ ലാര്‍വയുടെ ചിത്രമാണ് തെറ്റായ സന്ദേശത്തോടെ പ്രചിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട അച്ഛന്‍റെയും മകന്‍റെയും ചിത്രമാണ് പുഴുവിന്‍റെ കടിയേറ്റ് മരണപ്പെട്ടവര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കന്നതെ…

Checked by Fact Crescendo7 Oct 2022IndiaMalayalam
Social media posts

“അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിക്കപ്പെട്ട സ്ക്രീന്‍ഷോട്ടാണ് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം

Checked by Fact Crescendo6 Oct 2022IndiaMalayalam
Social media posts

“മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന്‌ ഭാരതത്തിന് മാത്രമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്”

Fact Crescendo rated this: FALSE

Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ വിദേശകാര്യ മന്ത്രിക്ക് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന്‌ മാത്രം ലഭിച്ച ബഹുമാനം ആണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പെന്‍റാഗോന്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന രാജ്യങ്ങളുടെ മന്ത്രിമാര്‍ക്കും സേന മേധാവികള്…

Checked by Fact Crescendo6 Oct 2022IndiaMalayalam
Social media posts

“സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ്”

Fact Crescendo rated this: FALSE

Fact Crescendo says: ജൂഹി ചൌള 2013 ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ പ്രസിദ്ധീകരിച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ ബിജെപി സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്താന്‍ ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

Checked by Fact Crescendo5 Oct 2022IndiaMalayalam
Social media posts

“ഇത് തമിഴ്നാട് നിന്നുള്ളതാണ് എന്നാണ്. മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി നിഷേധിച്ചെങ്കിലും ആർഎസ്എസ് തമിഴ്നാട്ടിൽ റൂട്ട് മാര്‍ച്ച് നടത്തുകതന്നെ ചെയ്തു”

Fact Crescendo rated this: FALSE

Fact Crescendo says: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പദസഞ്ചലനം നടന്നത് തമിഴ്നാട്ടിൽ അല്ല പുതുച്ചേരിയിൽ ആണ്. പുതുച്ചേരിയിൽ നിന്നുള്ള ആർഎസ്എസ് റൂട്ട് മാർച്ച് വീഡിയോ ആണ് തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്

Checked by Fact Crescendo4 Oct 2022IndiaMalayalam
Social media posts

“അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന കുട്ടികള്‍ മരിച്ചത് ഡ്രെയിനേജ് കുഴിയില്‍ വീണത്തിനാലാണ്. അവയവങ്ങള്‍ കവര്‍ന്ന് എടുത്തതുമൂലമല്ല. രണ്ടാമത്തെ വീഡിയോയില്‍ കാണുന്ന കാവി വസ്ത്രധാരികളെ നാട്ടുകാര്‍ സംശയാസ്പദമായി പിടികൂടി എങ്കിലും ഇവര്‍ നിരപരാധികളാണെന്ന് പോലീസ് അന്വേഷ…

Checked by Fact Crescendo1 Oct 2022IndiaMalayalam
Social media posts

“ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കി”

Fact Crescendo rated this: FALSE

Fact Crescendo says: 1.58 കോടിയില്‍ നിന്നും 60 ലക്ഷം രൂപയാണ് ധീരജിന്‍റെ കുടുംബത്തിന് സിപിഎം കൈമാറിയത്. ബാക്കി തുക ധീരജ് കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന്‍റെ നിര്‍മ്മാണ…

Checked by Fact Crescendo1 Oct 2022IndiaMalayalam
Social media posts

“കേരളത്തില്‍ മതേതരത്വത്തിന്‍റെ നാടകം നടത്തി, കര്‍ണാടകയില്‍ എത്തിയപ്പോള്‍ ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേഷം ധരിച്ച് നടക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ കര്‍ണാടകയില്‍ ഭാരത്‌ ജോഡോ യാത്രയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം മാര്‍ച്ച്‌ മാസത്തില്‍ രാഹുല്‍ ഗാന്ധി വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി വരുമ്പോള്‍ എടുത്ത ചിത്രമാണ്. ഈ ചിത്രത്തിന് ഭാരത്‌ ജോഡോ യാത്രയുമായി യാതൊ…

Checked by Fact Crescendo30 Sep 2022IndiaMalayalam
Social media posts

“ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങി”

Fact Crescendo rated this: FALSE

Fact Crescendo says: ആദ്യ ചിത്രത്തിൽ കാണുന്നത് തമിഴ്നാട്ടിൽ നിന്നുള്ള സി പി എം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണനാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് ഇടുക്കി കുമളിക്ക് സമീപം അൽത്താഫ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന തങ്കരാജാണ്. ഈ രണ്ടു വ്യക്തികളും തമ്മിൽ യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo29 Sep 2022IndiaMalayalam
Social media posts

“അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: 15 വയസുകാരനായ കുട്ടി തന്‍റെ സ്വന്തം വീട് അടിച്ച് തകര്‍ത്തതിന്‍റെ വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കുട്ടിയുടെ അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിന് നടത്തിയ അക്രമമല്ലെന്ന് ഈ അമ്മ തന്നെ പ്രതികരിച്ചിട്ടുണ്ട്. മാനിസക രോഗത്തെ തുടര്‍ന്നാ…

Checked by Fact Crescendo29 Sep 2022IndiaMalayalam
Social media posts

“പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്”

Fact Crescendo rated this: MISLEADING

Fact Crescendo says: കൊല്‍ക്കത്തയില്‍ അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സമുച്ഛയത്തില്‍ കഴിഞ്ഞ 11 നു നടന്ന റെയിഡിന്‍റെ ദൃശ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനത്തില്‍ നടന്ന റെയിഡ് ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുമായി യാതൊ…

Checked by Fact Crescendo27 Sep 2022IndiaMalayalam
Social media posts

“ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല”

Fact Crescendo rated this: FALSE

Fact Crescendo says: കനത്ത മഴയെത്തുടർന്ന് പ്രധാനമന്ത്രി മോദിക്ക് മാണ്ഡി റാലിയിൽ പങ്കെടുക്കാനായില്ല. എന്നാല്‍ അദ്ദേഹം വിര്‍ച്വലായി ചടങ്ങില്‍ പങ്കെടുത്തിരുന്നു. റാലിയിൽ വേണ്ടത്ര ജനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല എന്നത് തെറ്റായ പ്രചരണമ…

Checked by Fact Crescendo27 Sep 2022IndiaMalayalam
Social media posts

“ടോള്‍ ബൂത്തില്‍ ഒരു വനിതക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്‍റെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: കഴിഞ്ഞ മാസം മധ്യപ്രദേശിലെ ഒരു ടോള്‍ പ്ലാസയില്‍ നടന്ന ഈ സംഭവത്തിന് പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യപ്പിച്ച ഹര്‍ത്താലുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo26 Sep 2022IndiaMalayalam
Social media posts

“കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ”

Fact Crescendo rated this: FALSE

Fact Crescendo says: കേരളത്തിലെ തകര്‍ന്ന പൊതുമരാമത്ത് റോഡ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള റോഡിന്‍റെ ചിത്രമാണ്. 2016 മുതല്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

Checked by Fact Crescendo24 Sep 2022IndiaMalayalam
Social media posts

“രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണയെ കണ്ടു”

Fact Crescendo rated this: FALSE

Fact Crescendo says: രാഹുല്‍ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് കെഎസ് യു നേതാവായ എറണാകുളത്ത് നിന്നുമുള്ള മിവ ആന്‍ഡ്രിലിയയാണ്. ദേശ വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട അമൂല്യ ലിയോണ നൊറോണയാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്

Checked by Fact Crescendo23 Sep 2022IndiaMalayalam
Social media posts

“കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: രാഹുൽഗാന്ധി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ 2021 മാർച്ചിൽ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ സെന്‍റ്. ജോസഫ് മെട്രികുലേഷൻ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുമായി സംവദിക്കാന്‍ എത്തിയപ്പോഴുള്ളതാണ്. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപ…

Checked by Fact Crescendo22 Sep 2022IndiaMalayalam
Social media posts

“പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന തരത്തില്‍ മീഡിയ വണ്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് ചാനല്‍ പ്രതിനിധികള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്നും നാളെ ഹര്‍ത്താല്‍ നടക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധിയും പ്രതി…

Checked by Fact Crescendo22 Sep 2022IndiaMalayalam
Social media posts

“കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജോഡോ യാത്രയ്ക്കിടെ കേരളത്തിൽ എത്തിയപ്പോള്‍ ബീഫ് കഴിക്കുന്നു”

Fact Crescendo rated this: ALTERED

Fact Crescendo says: എഡിറ്റ് ചെയ്ത ചിത്രമാണ് രാഹുൽഗാന്ധി കേരളത്തിൽ എത്തി ബീഫ് കഴിക്കുന്നു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്

Checked by Fact Crescendo22 Sep 2022IndiaMalayalam
Social media posts

“തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി”

Fact Crescendo rated this: FALSE

Fact Crescendo says: തെരുവ് നായകളെ കോല്ലാമെന്ന് സുപ്രീം കോടതി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. 2015ല്‍ പേവിഷബാധയേറ്റ നായകളെ കൊല്ലാമെന്ന് ഒരു പരാമര്‍ശം നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Checked by Fact Crescendo22 Sep 2022IndiaMalayalam
Social media posts

“RSS യൂണിഫോം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രം RSS വസ്ത്രം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2018ൽ എടുത്ത ഈ ചിത്രത്തിൽ നാം കാണുന്നത് മുൻ കരസേന മേധാവിയും BJP നേതാവുമായ വി.കെ.സിങ്ങിനെയാണ്.