Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo21 Aug 2024IndiaMalayalam
Social media posts

“അതിഥി തൊഴിലാളികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പെരുമ്പാവൂരില്‍ പൊതുറോഡില്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് അതിഥി തൊഴിലാളികളല്ല, ട്രാന്‍സ്ജെന്‍ററുകളാണ്. ഇക്കാര്യം വാര്‍ത്താ റിപ്പോര്‍ട്ടുകളിലുണ്ട്. കൂടാതെ പോലീസും വ്യക്തമാക്കിയിട്ടുണ്ട്

Checked by Fact Crescendo20 Aug 2024IndiaMalayalam
Social media posts

“വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി”

Fact Crescendo rated this: FALSE

Fact Crescendo says: ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിനായി 307 കോടി രൂപ ചെലവായി എന്ന സര്‍ക്കാര്‍ അറിയിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്ഥരീകരിച്ചിട്ടുണ്ട്

Checked by Fact Crescendo20 Aug 2024IndiaMalayalam
Social media posts

“ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: വൈറൽ വീഡിയോയിൽ റിലൈൻസ്, പതഞ്‌ജലി എന്നി കമ്പനികളുടെ ഉത്പ്പാദനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വക്താവ് ഹിമാലയയുടെ ഉടമയല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സുപ്രീം കോടതിയിൽ വക്കിലായ ഭാനു പ്രതാപ് സിംഗാണ് വൈറൽ വിഡിയോയിൽ പ്രസംഗിക്കുന്നത്

Checked by Fact Crescendo19 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശിൽ ഹിന്ദു പൗരന്മാരുടെ റാലി”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശിൽ ഹിന്ദുക്കൾ കാവി വസ്ത്രം ധരിച്ച് വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ കൊല്ലം ബംഗ്ലാദേശിലെ ഛാത്ര ലീഗ് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ഓർമ്മയിൽ സംഘടിപ്പിച്ച റാലിയുടേതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo19 Aug 2024IndiaMalayalam
Social media posts

“ദേശീയപതാകയുടെ കുരുക്ക് അഴിച്ച് പറന്ന് പോകുന്ന കാക്ക”

Fact Crescendo rated this: FALSE

Fact Crescendo says: കാക്ക കൊടിമരത്തിന് പിന്നിലെ തെങ്ങില്‍ വന്നി ഇരിക്കുന്നതാണെന്നും വീഡിയോ ചിത്രീകരിച്ച ആങ്കിളിന്‍റെ പ്രത്യേകതയില്‍ കാക്ക കുരുങ്ങിയ പതാക കെട്ടഴിക്കുന്നതായി തോന്നുന്നതാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

Checked by Fact Crescendo17 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിനെ മുസ്ലിംകള്‍ കൊന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിനെ മുസ്ലിംകള്‍ കൊന്നു എന്ന് അവകാശിച്ച് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ഒരു മുസ്ലിം കുടുംബത്തിന്‍റെ മൃതദേഹങ്ങളുടെ വീഡിയോയാണ്

Checked by Fact Crescendo16 Aug 2024IndiaMalayalam
Social media posts

“മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയിലുള്ളത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമല്ലായെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശനത്തിന് വന്നപ്പോഴുള്ള വീഡിയോയാണിതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Checked by Fact Crescendo16 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് ആരോപ്പിച്ച് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ആണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo14 Aug 2024IndiaMalayalam
Social media posts

“രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമ”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രത്തിന് നിലവില്‍ ബംഗ്ലാദേശില്‍ നടക്കുന്ന പ്രതിസന്ധിയുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം ഒരു കൊല്ലം മുമ്പ് ധാക സര്‍വകലാശാലയില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ നടന്ന സംഭവത്തിന്‍റെതാണ്. ബംഗ്ലാദേശില്‍ സംവരണത്തിനെതിരെ പ്രതി…

Checked by Fact Crescendo14 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശ് കലാപത്തെ പിന്തുണച്ച് ആഹ്ളാദം നടത്തുന്ന ജിഹാദികള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ജയിയിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദ പ്രകടനമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo14 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശിലെ വീട്ടിലെ സ്ത്രീകളെ പീഡിപ്പിച്ചശേഷം ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശ് അഖൗര ഉപജില്ലയിലെ മേയറും അവാമി ലീഗ് ജനറല്‍ സെക്രട്ടറിയുമായ തക്സീല്‍ ഖലീഫ കാജല്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് കുളത്തില്…

Checked by Fact Crescendo13 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2022 ജൂലൈയില്‍ ബിഹാറില്‍ നടന്ന സംഭവത്തിന്‍റെതാണ്. ഹിന്ദു സന്യാസ വേഷം ധരിച്ച് ഭിക്ഷ യാചിക്കാനിറങ്ങിയ മുസ്ലിങ്ങള്‍ എന്നാരോപിച്ചാണ് ബജ്രംഗ…

Checked by Fact Crescendo13 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരത”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശില്‍ വര്‍ഗീയ കലാപങ്ങളില്‍ പരിക്കേറ്റ ഹിന്ദുക്കളുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ ജഗന്നാഥ് രഥയാത്രയില്‍ സംഭവിച്ച അപകടത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo12 Aug 2024IndiaMalayalam
Social media posts

“വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് 24 ന്യൂസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Checked by Fact Crescendo12 Aug 2024IndiaMalayalam
Social media posts

“പ്രശസ്ത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: ഭജന ഗായിക ഗീതാഞ്ജലി റായി കൃഷ്ണ ഭജന പാടുന്നത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടി എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

Checked by Fact Crescendo11 Aug 2024IndiaMalayalam
Social media posts

“016ല്‍ ISKCON കാര്‍ ഇവരെ തങ്ങളുടെ ക്ഷേത്രത്തില്‍ വിളിച്ച് വരുത്തി ഭക്ഷണം കൊടുത്തു. 2024ല്‍ അതെ ക്ഷേത്രം ഇവന്മാര്‍ കത്തിച്ചു.”

Fact Crescendo rated this: FALSE

Fact Crescendo says: 2024ല്‍ മുസ്ലിംകള്‍ കത്തിച്ച അതെ ISKCON ക്ഷേത്രത്തില്‍ 2016ല്‍ ഭക്ഷണം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബംഗാളിലെ മായാപ്പുരിലെതാണ്. ഈ ക്ഷേത്രത്തിനെ കത്തിച്ചു എന്ന തരത്തില്‍ യാതൊരു സംഭവം ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. കുടാതെ ബംഗ്…

Checked by Fact Crescendo11 Aug 2024IndiaMalayalam
Social media posts

“സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പണം നല്‍കി ഫണ്ട് ദുരുപയോഗവും അഴിമതിയും നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്ത 81.43 കോടി രൂപ എടുത്തുവെച്ച് കെഎസ്എഫ്ഇ വിദ്യാർത്ഥികൾക്ക് തിരിച്ചടവുള്ള പദ്ധതി പ്രകാരം നൽകുകയും ലാപ്ടോപ്പ് ലഭിച്ച വിദ്യാർത്ഥികൾ ലോൺ തുക കെഎസ്എഫ്ഇയിലേക്ക് തിരിച്…

Checked by Fact Crescendo10 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശിലെ ഒരു ഹിന്ദു ക്ഷേത്രം കത്തുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം കത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഒരു ഹോട്ടല്‍ കത്തുന്ന ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo9 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശിലെ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെ വീട് കത്തിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ബംഗ്ലാദേശില്‍ ഹിന്ദു ക്രിക്കറ്റ്‌ താരം ലിറ്റന്‍ ദാസിന്‍റെ വീട് കത്തിച്ചു എന്ന് അവകാശിച്ച് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന വീട് ലിറ്റന്‍ ദാസിന്‍റെതല്ല. ഈ വീട് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ്‌ താരവും എം.പിയുമായ മഷറഫെ മോര്‍ത്തസയുടെതാണ്.

Checked by Fact Crescendo9 Aug 2024IndiaMalayalam
Social media posts

“ബംഗ്ലാദേശ് കലാപത്തില്‍ ആക്രമിക്കപ്പെട്ട പിഞ്ച് പെണ്‍കുട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപെട്ട പെണ്‍കുട്ടിയുടെ വീഡിയോയാണിത്. ഗസയിലെ നുസൈറാത്ത് അഭ്യാര്‍ത്ഥി ക്യാംപിന് സമീപം ഒരു മാസം മുന്‍പ് നടന്ന സംഭവമാണിത്. അല്‍ ജസീറ ചാനല്‍ പങ്കുവെച്ച വീഡി…