Fact Crescendo
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
“പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി”
“നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്”
“സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് തലയറുത്ത് കൊല്ലുന്നത്”
Fact Crescendo says: 16കാരിയെ ബലാല്‍സംഗം ചെയ്ത ഏഴുപേരെ പേരെ സൌദി അറേബ്യയില്‍ കഴുത്തറുത്ത് കൊന്നു എന്നു പ്രചരിപ്പിക്കുന്നത് ഐഎസ് തീവ്രവാദികള്‍ 2015-ൽ പേഷ്മർഗ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സൌദി അറേബ്യയുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
“മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ തന്നെ പീഡിപ്പിച്ചു എന്ന് അതിജീവത”
Fact Crescendo says: മാധ്യമ പ്രവര്‍ത്തകന്‍ അരുൺ കുമാര്‍ പീഡിപ്പിച്ചു എന്ന് അതിജീവത ആരോപിച്ചതായി ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
“ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ ചിത്രം”
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ കൊല്ലത്തിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
“കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയെയുടെ അവസാന ദൃശ്യങ്ങള്‍”
Fact Crescendo says: പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ അല്ല. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അഭിഭാഷകനായ വഹാഗൻ കോഷ്‌കരിയന്‍ ഗ്രീസിലെ ബീച്ച് റെസ്റ്റോറന്‍റില്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പങ്കുവച്ചിരി…
“ഈ സന്യാസി വൃന്ദാവനത്തിലെ ബാബ ഹനുമാന്‍ ദാസ് ആണ്, ഇദ്ദേഹത്തിന് 176 വയാസാണ് കുടാതെ ഇദ്ദേഹം ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയവരിൽ ഒരാളാണ്”
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്യാസി ഹനുമാന്‍ ദാസ് ബാബ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളല്ല. അദ്ദേഹം നവംബര്‍ 2013ല്‍ അന്തരിച്ചിരുന്നു. അദ്ദേഹം 170 വയസ് പ്രായം വരെ ജീവിച്ചു എന്നതും കിംവദന്തിയാണ്
“നടന്‍ സിദ്ദിഖിനെതിരെ നടി ആശാ ശരത് ആരോപണമുന്നയിച്ചു”
Fact Crescendo says: ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് സിദ്ദിഖ് മോശമായി പെരുമാറിയെന്ന് ആശാ ശരത് പറഞ്ഞതായി വ്യാജ പ്രചരണമാണ് നടത്തുന്നത്. ഇത്തരത്തിൽ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും വ്യാജ പ്രസ്താവനയാണ് തന്‍റെ പേരിൽ പ്രചരിക്കുന്നത് എന്നും ആശാ ശരത്ത് വ്യക്തമാക്കിയിട്ട…
“സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് രശ്മി നായര്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ്”
Fact Crescendo says: ടി21ന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നും രശ്മി നായര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി കണ്ടെത്താനും കഴിഞ്ഞിട്ടില്ലാ
“ഗുജറാത്ത് വൽസാദിലെ രാജ്‌ബാഗിലെ അധ്യാപകനായ ഷക്കിൽ അഹമ്മദ് സ്കൂളിലെ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍”
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഒരാള്‍ കുഞ്ഞുങ്ങളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ ഗുജറാത്തിൽ നിന്നല്ല, ഈജിപ്തിൽ നിന്നാണ്. 2014ൽ ഈജിപ്തിലെ ഒരു അനാഥാലയത്തിന്‍റെ മാനേജർ അവിടെയുണ്ടായിരുന്ന കുട്ടികളെ മർദിച്ചതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്ന സംഭവം. ഗുജറാത്തിലെ …
“പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും നിലവില്‍ വന്നു”
Fact Crescendo says: പോലീസ് തന്നെ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലായെന്നും ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമല്ലായെന്നും സ്ഥിരകീരിച്ചിട്ടുണ്ട്.
“രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളുമൊത്ത് അദ്ദേഹം നിൽക്കുന്നു”
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് രാഹുല്‍ ഗാന്ധിയുടെ കുട്ടികളല്ല, രാജസ്ഥാനിലെ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുടെ മക്കളാണ്
“ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മൈത്രേയന്‍റെ പ്രതികരണം”
Fact Crescendo says: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചെന്നും തന്‍റെ മകള്‍ളും സിനിമ താരവുമായ കനി കുസൃതിക്ക് ഇത്തരമൊരു അനുഭവം സിനിമ രംഗത്ത് നിന്നും ഉണ്ടായിട്ടില്ലായെന്ന് മൈത്രേയന്‍ പറഞ്ഞിട്ടില്ലായെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചു.
“മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത കുടിശിഖ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് വരുന്നു”
Fact Crescendo says: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിരക്കും എന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ്. മുഴുവന്‍ സർക്കാർ ജീവനക്കാർക്കും ബാധകമായ സേവന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും പൊതു ഉത്തരവുകൾക്കും വിധേയമായി തന്ന…
“മരത്തില്‍ കെട്ടിയ നിലയില്‍ ബംഗ്ലാദേശിലെ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവ”
Fact Crescendo says: താഞ്ജലി ബറുവ എന്ന കോളേജ് പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥിനികള്‍ മരത്തില്‍ കെട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന സ്ത്രീ ഗീതാഞ്ജലി ബറുവയല്ല കോളേജിലെ ഒരു മുന്‍ വിദ്യാര്‍ത്ഥിനിയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാ…
“ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം”
Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
“മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ന്യൂസ് കാര്‍ഡ്”
Fact Crescendo says: വയനാട് പുനരധിവാസ ഫണ്ടില്‍ നിന്നും മുസ്ലിം ലീഗ് 15 കോടി ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന വാര്‍ത്തയുമായി ചന്ദ്രിക പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് വ്യാജമാണ്. ചന്ദ്രിക ദിനപ്പത്രം വ്യാജ പ്രചരണത്തിന് എതിരെ കേസ് കൊടുക്കുകയും പ്രതിയെ അറസ്റ്റ്…
“കൊൽക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ അവസാന നിമിഷങ്ങൾ”
Fact Crescendo says: കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസിലെ ഡോക്ടറുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഡോക്ടറല്ല. കൊല്‍ക്കത്തയിലെ സംഭവത്തിനെതിരെ സീനത്ത് റഹ്മാന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് നടത്തിയ പ്രതീകാത്മക പ്രതിഷേധത്തിന്‍റെതാണ് ദ…
“ബംഗ്ലാദേശില്‍ ഹിന്ദു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍”
Fact Crescendo says: ബംഗ്ലാദേശില്‍ ഹിന്ദു സര്‍കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ കവി നസ്രുള്‍ കോളേജിന്‍റെ പ്രിന്‍സിപ്പല്‍ അമീന ബേഗമിനെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതമായി രാജി വെപ്പിക്കുന്നത്തിന്‍റെതാണ്. അമീന ബേ…