Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേരെഴുതിയ നോട്ടീസില്‍ പൊതിഞ്ഞുകൊണ്ട് വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 2016 ലേതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വൈറല്‍ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഛാത്ര ലീഗ് പ്രവര്‍ത്തകര്‍ ബില്‍ഡിംഗില്‍ നിന്ന് ഇറങ്ങി രക്ഷപെടുന്നതിനിടെ താഴെ വീഴുന്നത്തിന്‍റെതാണ്. ബംഗ്ലാദേശിലെ പ്രതിഷേധകര്‍ ഇവരെ ആക്രമിച്ചപ്പോലാണ് ഈ സംഭവം നടന്നത്. ഇതില്‍ വര്‍ഗീയമായ യാതൊരു ആംഗിള്‍ ഇല്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ബംഗ്ലാദേശിൽ ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ ഹിന്ദു വനിതായെ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുകേയാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുന്തത്തിന് ശേഷം ഡിവൈഎഫ്ഐ റീ സൈക്കിള്‍ കേരള എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10.95 കോടി രൂപ കൈമാറിയെന്ന പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണ്. ഈ തുക 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രളയത്തിനും കോവിഡിനും ശേഷം ഡിവൈഎ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ക്രൂരതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റായ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്ന യുവതികൾ ബേഗം ബദൃനെസ കോളേജിൽ പഠിക്കുന്നതാണ്. വീഡിയോയിൽ ഇവർ കെട്ടുന്നത് ഷെയ്ഖ് ഹസീനയെ അനുകൂലിക്കുന്ന…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2018ലെ പ്രളയ സമയത്ത് ആലപ്പുഴ ജില്ലയിലെ പരുമല പള്ളിയില്‍ ശേഖരിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാമ്പുകളിലേയ്ക്ക് കൊണ്ടുപോകുന്ന സമയത്ത് കുറേപ്പേര്‍ പ്രശ്നമുണ്ടാക്കുകയും വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുമാണ് ഉണ്ടായ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ജൂണ്‍ മാസത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വയനാട് ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍ ഹോട്ടലില്‍ സന്ദര്‍ശിച്ച് ജീവനക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വ്യവസായി യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2018 ലെ പ്രളയത്തെ തുടര്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വയനാടില്‍ ദുരന്തം സംഭവിച്ച സ്ഥലത്തില്‍ നിന്ന് രണ്ട് കുഞ്ഞ് കുരങ്ങന്മാരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് വയനാടിലെ ദുരന്തവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫെഡറല്‍ ബാങ്കിന്‍റെ ജൂനിയര്‍ മാനേജ്മെന്‍റ് ഓഫീസര്‍ തസ്തികയിലേക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 22-27 വയസ്സുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി വിഭാഗങ്ങള്‍ക്കാണ് 32 വയസ്സു പ്രായപരി…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തെ ശപിക്കുന്നു എന്ന തരത്തിലുള്ള പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോയില്‍ നല്‍കിയ ഇംഗ്ലീഷ് ഉപശീര്‍ഷകങ്ങള്‍ (subtitles) തെറ്റാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആനക്കൂട്ടം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വയനാട് ദുരന്തത്തിന് മുന്നോടിയായിട്ടുള്ളതല്ല. 2024 ജനുവരി മുതൽ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സിഎംഡിആര്‍എഫിലേക്ക് പണം നല്‍കണമെന്നാണ് യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞിട്ടുള്ളത്. മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ഇത്തരം പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജൂലൈ 28 ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതാണിത്. വയനാട് മടിക്കൈയില്‍ ഉരുള്‍പൊട്ടി ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ് ചിത്രം…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചാലക്കുടി പുഴയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ കോഴിക്കോട് കണ്ടപ്പന്‍ചാലിന്‍റെ സമീപമുള്ള മുത്തപ്പന്‍ പുഴയുടെ മലവെള്ളപ്പാച്ചിലിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2021 ഒക്ടോബര്‍ 19ന് പാലക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മണ്ണില്‍ അകപ്പെട്ട നായയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നതിന്‍റെ വീഡിയോയാണിത്. ഇപ്പോള്‍ ഉണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇന്ത്യയിൽ ഹലാൽ ലേബൽ പതിപ്പിച്ചാണ് ആശിർവാദ് ആട്ട വിൽക്കുന്നത് എന്ന വാർത്ത തെറ്റാണ്. ഹലാൽ മുദ്ര ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ മാത്രമാണ് ഐടിസി ഈ മുദ്ര പതിപ്പിക്കുന്നത്. ആശീര്‍വാദ് ആട്ടയുടെ നിര്‍മ്മാതാക്കളായ ഐടിസി കമ്പനി ഇക്കാര്യം …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മുവാറ്റുപുഴയിലെ നിര്‍മ്മല കോളേജില്‍ നിസ്കാരത്തെ തുടര്‍ന്നുണ്ടായ വിവാദത്തിനെതിരെ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിന്‍റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ ഇത്തരമൊരു …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. അലിഗഢിലെ കോടതിയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ജഡ്ജിക്ക് കൊടുക്കാനുള്ള കുടിവെള്ളത്തില്‍ തുപ്പുന്ന സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല. പ്രതിയായ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വികാസ് ഗുപ്ത മുസ്ലീം ആയിരുന്നില്ല, ഹിന്ദു ആയിരുന്നു. മാത്രമല്ല, വീഡി…