Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo22 Apr 2022IndiaMalayalam
Social media posts

“സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ’”

Fact Crescendo rated this: FALSE

Fact Crescendo says: 948ല്‍ സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്തിന്‍റെ സന്തോഷത്തില്‍ സര്‍ദാര്‍ പട്ടേല്‍ മന്ത്രിസഭക്ക് നല്‍കിയ വിരുന്നിന്‍റെ ചിത്രമാണിത്.

Checked by Fact Crescendo22 Apr 2022IndiaMalayalam
Social media posts

“പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ”

Fact Crescendo rated this: FALSE

Fact Crescendo says: കര്‍ണാടക മാണ്ഡ്യയിലെ ഹിജാബ് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിനിയുമായ മുസ്കാന്‍ ഖാന്‍റെ വീഡിയോ ടെലിവിഷന്‍ സീരയല്‍ താരമായ ഉര്‍ഫി ജാവേദുമായി ചേര്‍ത്ത് തെറ്റായ പ്രചരണമാണ്

Checked by Fact Crescendo21 Apr 2022IndiaMalayalam
Social media posts

“പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു - കേരള പോലീസ്”

Fact Crescendo rated this: FALSE

Fact Crescendo says: പാലക്കാട് ഇരുചക്ര വാഹനത്തിന്‍റെ പിന്നിൽ സ്ത്രീകളും കുട്ടികളും അല്ലാതെ മറ്റാരും സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കിയത് സംസ്ഥാന പോലീസല്ല. പാലക്കാട് ജില്ലാ ഭരണകൂടമാണ് ഈ ഉത്തരവിറക്കിയത്

Checked by Fact Crescendo20 Apr 2022IndiaMalayalam
Social media posts

“കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാക്കുന്നു എന്ന് ശശി തരൂര്‍”

Fact Crescendo rated this: FALSE

Fact Crescendo says: ശശി തരൂര്‍ എംപി ഇത്തരത്തിലൊരു പ്രസ്താവന കോണ്‍ഗ്രസിനെതിരെ നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Checked by Fact Crescendo18 Apr 2022IndiaMalayalam
Social media posts

“മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ മധ്യപ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ് കുടാതെ ഉത്തര്‍പ്രദേശിലെതാണ്. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് രാം നവമി ദിനത്തിലുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല

Checked by Fact Crescendo18 Apr 2022IndiaMalayalam
Social media posts

“ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ”

Fact Crescendo rated this: FALSE

Fact Crescendo says: ജാക്കോബിൻ കുക്കൂ എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴവെള്ളം മാത്രമേ കുടിക്കൂ എന്നതും തെറ്റായ പ്രചരണമാണ്. പക്ഷികൾ പൊതുവെ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കുകയുള്ളൂ, അവരുടെ ശരീര താപനില നിയന്ത്രിക്കാൻ ശരീരത്തിൽ വെള്ളം നനയ്ക്കുകയാ…

Checked by Fact Crescendo16 Apr 2022IndiaMalayalam
Social media posts

“പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വെങ്കിടാചലം എന്ന വ്യക്തിക്കെതിരെ വ്യാജ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു

Checked by Fact Crescendo16 Apr 2022IndiaMalayalam
Social media posts

“UPA സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് വേണ്ടി 2.5 ലക്ഷം കോടി ഡോളറിന്‍റെ കടം വാങ്ങി”

Fact Crescendo rated this: FALSE

Fact Crescendo says: UPA സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയ ഓയില്‍ ബോണ്ട്‌ 2 ലക്ഷം കോടി ഡോളറിന്‍റെതല്ല പകരം ഏകദേശം 1.5 ലക്ഷം കോടി രൂപയുടെതായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo15 Apr 2022IndiaMalayalam
Social media posts

“പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന രാജ്യസഭ എംപി എ എ റഹീമിന്‍റെ വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: എ. എ. റഹീം കണ്ണൂരിൽ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ പ്രസംഗിച്ച ദൃശ്യങ്ങള്‍ എടുത്ത് ഓഡിയോയും വീഡിയോ ഭാഗങ്ങളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo15 Apr 2022IndiaMalayalam
Social media posts

“ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: ദ്യപിച്ച് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച യുവാവിനെ പോലീസ് പിടിച്ച് പരിക്കേറ്റ അവസ്ഥയില്‍ റോഡില്‍ പരേഡ് ചെയ്ത സംഭവം സത്യമാണ് പക്ഷെ സംഭവം നടന്നത് യു.പിയിലല്ല മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്

Checked by Fact Crescendo14 Apr 2022IndiaMalayalam
Social media posts

“സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും”

Fact Crescendo rated this: ALTERED

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസ് വെബ്‌‍ഡെസ്‌ക് പ്രതിനിധികള്‍ തന്നെ വാര്‍ത്താ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Checked by Fact Crescendo12 Apr 2022IndiaMalayalam
Social media posts

“ശശി തരൂര്‍ എംപി ബിജെപി ദേശീയ സെക്രട്ടറി അബ്ദുള്ളക്കുട്ടിയോടൊപ്പം ബിജെപി വേദിയില്‍”

Fact Crescendo rated this: MISLEADING

Fact Crescendo says: ശശി തരൂർ എംപി രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സെമിനാറിലാണ് പങ്കെടുത്തത്. പല രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ളവരും പല മതവിഭാഗത്തിൽ നിന്നുള്ളവരും സെമിനാറിൽ ക്ഷണിതാക്കൾ ആയിരുന്നു.

Checked by Fact Crescendo12 Apr 2022IndiaMalayalam
Social media posts

“പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ ഡോ. മന്മോഹന്‍ സിംഗ്”

Fact Crescendo rated this: MISSING CONTEXT

Fact Crescendo says: പ്രസംഗത്തിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പോസ്റ്റില്‍ മോദി സര്‍ക്കാറിന് വേണ്ടി 2 ലക്ഷം കോടി രൂപ കടം വെച്ച് പോയി യു.പി.എ. സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത്. പണം മരത്തിലുണ്ടാകുന്നതല്ല അത് കാരണം ഇന്ധന വില കുറയ്ക്കാന്‍ ആകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടില്ല

Checked by Fact Crescendo11 Apr 2022IndiaMalayalam
Social media posts

“കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയ ദൃശ്യങ്ങള്‍”

Fact Crescendo rated this: MISSING CONTEXT

Fact Crescendo says: പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ വിനോദത്തിനു വേണ്ടി ചിത്രീകരിച്ച പ്രാങ്ക് വീഡിയോ ആണ്. യഥാർത്ഥ സംഭവത്തിന്‍റെതല്ല

Checked by Fact Crescendo9 Apr 2022IndiaMalayalam
Social media posts

“വേനൽക്കാലത്ത് വാഹന ടാങ്കുകളില്‍ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ്”

Fact Crescendo rated this: FALSE

Fact Crescendo says: ചൂട് കാലത്ത് വാഹന ടാങ്കില്‍ ഇന്ധനം പരമാവധി നിറയ്ക്കരുതെന്ന് ഇന്‍ഡ്യന്‍ ഓയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തെറ്റായ പ്രചരണമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Checked by Fact Crescendo9 Apr 2022IndiaMalayalam
Social media posts

“ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയത്”

Fact Crescendo rated this: FALSE

Fact Crescendo says: പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കിയ ശേഷം മാത്രമാണ് റെസ്റ്റോറന്‍റില്‍ നിന്നും മടങ്ങിയതെന്ന് പീപ്പിള്‍സ് റെസ്റ്റോറന്‍റ് മാനേജിങ് പാര്‍ടര്‍ എം.ജെ.തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Checked by Fact Crescendo9 Apr 2022IndiaMalayalam
Social media posts

“കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു”

Fact Crescendo rated this: FALSE

Fact Crescendo says: കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസ് ബസ് കണ്ട് ഭയന്ന് വീണ് രണ്ട് കുട്ടികള്‍ക്കും ഒരു സ്കൂട്ടര്‍ യാത്രികനും പരുക്കേറ്റു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

Checked by Fact Crescendo8 Apr 2022IndiaMalayalam
Social media posts

“സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി”

Fact Crescendo rated this: FALSE

Fact Crescendo says: മാനദണ്ഡ പ്രകാരം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ദേശീയ പാര്‍ട്ടി പദവി നഷ്ടപെടില്ല എന്നതാണ് വസ്‌തുത.

Checked by Fact Crescendo8 Apr 2022IndiaMalayalam
Social media posts

“മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ നിര്യാതനായി”

Fact Crescendo rated this: FALSE

Fact Crescendo says: ചലച്ചിത്രനടൻ ശ്രീനിവാസൻ അന്തരിച്ചു എന്ന് വ്യക്തമാക്കി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു കുഴപ്പങ്ങൾ ഒന്നും ഇതുവരെ അദ്ദേഹത്തിനില്ല. ഇക്കാര്യം ആശുപത്രി അധ…